Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » വൈസ് ചാന്‍സലര്‍മാരുടെ വിവാദം: മുഖ്യമന്ത്രിക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍
    Featured

    വൈസ് ചാന്‍സലര്‍മാരുടെ വിവാദം: മുഖ്യമന്ത്രിക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖര്‍

    ഓൺലൈൻ ഡെസ്ക്June 15, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തിരുവനന്തപുരം: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് പങ്കെടുത്ത ചടങ്ങിൽ കേരളത്തിലെ മൂന്ന് സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്തതിനെതിരെ വിമർശനവുമായി രംഗത്തുവന്ന മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിസിമാർക്ക് മതനിരപേക്ഷതയെക്കുറിച്ച് ക്ലാസെടുക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് തികഞ്ഞ രാഷ്ട്രീയ കാപട്യമാണെന്ന് അദ്ദേഹം ആരോപിച്ചു.

    ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെയാണ് സ്വന്തം സർക്കാർ അധികാരത്തിൽ എത്തിയതെന്ന സത്യം മുഖ്യമന്ത്രി സൗകര്യപൂർവം മറക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യയെ മതരാഷ്ട്രമാക്കണമെന്ന് ആവശ്യപ്പെടുന്നവരും ഭരണഘടനയെ വെല്ലുവിളിക്കുന്നവരുമായ ശക്തികളുമായി രാഷ്ട്രീയ സഹവർത്തിത്വം പുലർത്തുന്നവർക്ക് മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കാൻ ധാർമ്മിക അവകാശമില്ല. മതത്തിന്റെ പേരിൽ രാഷ്ട്രീയം പറയുന്നവരുമായി അധികാരം പങ്കിടുകയും, അതേസമയം ദേശീയ ഐക്യം ഉയർത്തിപ്പിടിക്കുന്ന ആർഎസ്എസ് പോലുള്ള പ്രസ്ഥാനങ്ങളെ ആക്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    കേരളത്തിലെ സർവകലാശാലകൾ രാഷ്ട്രീയ നിയന്ത്രണങ്ങളിൽ നിന്ന് മാറി പ്രവർത്തിക്കേണ്ടവയാണെന്നും ദേശീയ വിഷയങ്ങളിലുള്ള ചർച്ചകളിൽ പങ്കെടുക്കാൻ അക്കാദമിക് സമൂഹത്തിന് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണം ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാരിനെതിരെയുള്ള ഗുരുതരമായ ആരോപണങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കുന്നത്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും പ്രീണനത്തിന്റെയും കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും, കേരളത്തിലെ പുതുതലമുറ ഇന്ന് ദേശീയതയ്ക്ക് മുൻഗണന നൽകുന്നതിലേക്ക് മാറിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleറോപ്പ് ജമ്പിങ്ങിനിടെ സുരക്ഷാ വീഴ്ച; ബ്രസീലില്‍ 21 കാരിക്ക് ദാരുണാന്ത്യം
    Next Article ഇന്ത്യൻ സൈന്യത്തിന് പുതിയ യൂണിഫോമുകൾ; വസ്ത്രധാരണത്തിൽ വൻ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.