Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » വയനാട് ഉരുൾപൊട്ടൽ ദുരിതം: മുണ്ടക്കൈ-ചൂരൽമലയിലെ 26 വീടുകൾ കൈമാറി
    Kerala

    വയനാട് ഉരുൾപൊട്ടൽ ദുരിതം: മുണ്ടക്കൈ-ചൂരൽമലയിലെ 26 വീടുകൾ കൈമാറി

    ഓൺലൈൻ ഡെസ്ക്April 30, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ 26 വീടുകൾ കൈമാറി. ദുരന്തബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി നിർമ്മിക്കുന്ന വയനാട് ടൗൺഷിപ്പിലെ ആദ്യഘട്ടത്തിൽ ഉൾപ്പെട്ട 26 വീടുകളാണ് ദുരന്തബാധിതർക്ക് കൈമാറിയത്. കർശനമായ ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് അധികൃതർ ഗുണഭോക്താക്കൾക്ക് വീടുകൾ നൽകിയത്. 7 വീടുകൾ മുൻപ് കൈമാറിയിരുന്നു. ഇതിനുപുറമെയാണ് ഇപ്പോൾ 19 വീടുകൾ കൂടി നൽകിയത്. ക്ലസ്റ്ററുകൾ തിരിച്ചാണ് വീടുകൾ കൈമാറ്റം ചെയ്യുന്നത്. മൂന്നാം സോണിലെ ബി ക്ലസ്റ്ററിൽ നിന്നുള്ള 9 വീടുകളും നാലാം സോണിലെ എ ക്ലസ്റ്ററിൽ നിന്നുള്ള 10 വീടുകളും ഇതിൽ ഉൾപ്പെടുന്നു.

    വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ടത്തിൽ ആകെ 178 വീടുകളാണുള്ളത്. ഇതിൽ 56 വീടുകളുടെ രണ്ടാംഘട്ട ഗുണനിലവാര പരിശോധന പൂർത്തിയായി. ഈ വീടുകളിൽ നിന്നും അന്തിമ പരിശോധനകൾ പൂർത്തിയാക്കിയ 26 എണ്ണമാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. നിർമ്മാണ ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള കിഫ് കോണിനാണ് ഗുണനിലവാര പരിശോധനകൾക്കായി വീടുകൾ കൈമാറിയത്. ബാക്കിയുള്ള 152 വീടുകളുടെ പരിശോധനകൾ പുരോഗമിക്കുകയാണ്. ഇതിനുശേഷം വീട്ടുകാരുടെ സാന്നിധ്യത്തിൽ നടത്തുന്ന അന്തിമ പരിശോധനയ്ക്ക് ശേഷമേ ബാക്കി വീടുകൾ കൈമാറുകയുള്ളൂ.

    വരാനിരിക്കുന്ന മഴക്കാലത്തിന് മുൻപായി ആദ്യഘട്ടത്തിലെ മുഴുവൻ വീടുകളും ഗുണഭോക്താക്കൾക്ക് നൽകാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. എന്നാൽ വീടുകൾ ലഭിച്ചെങ്കിലും ഇപ്പോൾ തന്നെ താമസം തുടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ദുരന്തബാധിതർ വ്യക്തമാക്കി. ആദ്യഘട്ടത്തിലെ മുഴുവൻ പേർക്കും വീടുകൾ ലഭിച്ച ശേഷം മാത്രം എല്ലാവർക്കും ഒരുമിച്ച് താമസം ആരംഭിക്കാനാണ് ഇവരുടെ തീരുമാനം.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleകേരളം ഉറ്റുനോക്കുന്നു; യുഡിഎഫ് തരംഗം ആഞ്ഞടിക്കും, കണ്ണൂരിൽ അത്ഭുതങ്ങൾ: കെ.സി വേണുഗോപാൽ
    Next Article വാണിജ്യ ഗ്യാസ് സിലിണ്ടറിന് 993 രൂപ കൂടി; ഹോട്ടൽ ഭക്ഷണ വില ഉയരും
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Featured

    കേരള സർവകലാശാല സെനറ്റ് യോഗം അലങ്കോലപ്പെടുത്തി; വിദ്യാർഥികളോട് മാപ്പ് പറയണമെന്ന് ആവശ്യം

    July 3, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.