Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ലോ ആൻഡ് ഓർഡർ: അഞ്ച് യുവ ഓഫീസർമാരുടെ കരുത്തുമായി പ്രകാശ് വർമയുടെ മാസ് ആക്ഷൻ ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്
    Entertainment

    ലോ ആൻഡ് ഓർഡർ: അഞ്ച് യുവ ഓഫീസർമാരുടെ കരുത്തുമായി പ്രകാശ് വർമയുടെ മാസ് ആക്ഷൻ ചിത്രം ജൂലൈ 24ന് തിയറ്ററുകളിലേക്ക്

    ഓൺലൈൻ ഡെസ്ക്July 2, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    കൊച്ചി: ക്രമസമാധാന പാലനത്തിന്റെ പുതിയ ദൃശ്യാനുഭവവുമായി ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രം എത്തുന്നു. പ്രകാശ് വർമ അവതരിപ്പിക്കുന്ന ജോർജ് സാർ എന്ന പൊലീസ് ഉദ്യോഗസ്ഥനെയും അഞ്ച് യുവ പൊലീസ് ഓഫീസർമാരെയും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ജൂലൈ 24-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘തുടരും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രകാശ് വർമയുടെ പൊലീസ് യൂണിഫോമിലുള്ള ലുക്കാണ് പുതിയ പോസ്റ്ററിലെ പ്രധാന ആകർഷണം.രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം വലിയ കാൻവാസിലുള്ള ഒരു മാസ് ആക്ഷൻ എന്റർടെയ്നറായാണ് അണിയിച്ചൊരുക്കുന്നത്. സത്യം സിനിമാസിന്റെയും മഹാ സുബൈർ മൂവിസിന്റെയും ബാനറിൽ പ്രേമചന്ദ്രൻ എ.ജി, മഹാ സുബൈർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഉദയ് കൃഷ്ണയാണ്. ക്രമസമാധാനം ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട അഞ്ച് യുവ സബ് ഇൻസ്പെക്ടർമാർക്കും അവർക്ക് കരുത്തായി ഒപ്പമുള്ള മുതിർന്ന ഉദ്യോഗസ്ഥനും ചുറ്റും നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായി 90 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.വലിയ താരനിരയും ആക്ഷൻ പ്രാധാന്യമുള്ള പ്രമേയവുമാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. അഭിരാമി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയവർ വേഷമിടുന്നു. ഷിബു ചക്രവർത്തിയുടെ വരികൾക്ക് ജോ ഡാനിയേൽ സംഗീതം നൽകുന്നു. ബിജിബാൽ പശ്ചാത്തല സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കലൈ കിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, മാഫിയ ശശി, പി.സി സ്റ്റണ്ട്സ് എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleടാറ്റ സൺസ് ലിസ്റ്റിംഗ്: ആർബിഐയുടെ അന്തിമ തീരുമാനത്തിനായി കാത്ത് വിപണി
    Next Article തിയറ്ററുകളിലേക്ക് തുടക്കം; മോഹൻലാലും വിസ്മയയും ഒന്നിക്കുന്ന പുതിയ പോസ്റ്റർ വൈറൽ
    ഓൺലൈൻ ഡെസ്ക്

    Related Posts

    Entertainment

    തിയറ്ററുകളിലേക്ക് തുടക്കം; മോഹൻലാലും വിസ്മയയും ഒന്നിക്കുന്ന പുതിയ പോസ്റ്റർ വൈറൽ

    July 2, 2026
    Entertainment

    ആവേശം അലതല്ലുന്ന ചമ്പക്കുളം മൂലം ജലോത്സവം ഇന്ന്; ജലരാജാക്കന്മാരെ കാണാൻ ഒഴുകിയെത്തി വള്ളംകളി പ്രേമികൾ

    June 29, 2026
    Entertainment

    ആകാശയാത്രക്കിടെ പാരാഗ്ലൈഡിങ് പൈലറ്റിന്റെ അഭ്യാസപ്രകടനം: സുരക്ഷയോ അതോ സാഹസമോ എന്ന് സോഷ്യൽ മീഡിയയിൽ ചർച്ച

    June 23, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.