Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » മുത്തൂറ്റ് ഫിനാന്‍സ് തലപ്പത്ത് വമ്പൻ അഴിച്ചുപണി; അലക്സാണ്ടര്‍ ജോര്‍ജ് പുതിയ മാനേജിംഗ് ഡയറക്ടർ
    Economy

    മുത്തൂറ്റ് ഫിനാന്‍സ് തലപ്പത്ത് വമ്പൻ അഴിച്ചുപണി; അലക്സാണ്ടര്‍ ജോര്‍ജ് പുതിയ മാനേജിംഗ് ഡയറക്ടർ

    ഓൺലൈൻ ഡെസ്ക്August 3, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ പുതിയ മാനേജിംഗ് ഡയറക്ടറായി അലക്സാണ്ടര്‍ ജോര്‍ജിനെ നിയമിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നു മുതല്‍ നിയമനം പ്രാബല്യത്തില്‍ വരും. കമ്പനിയുടെ വരാനിരിക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായാകും ഈ മാറ്റം നടപ്പാക്കുക.

    നിലവിലെ മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് ഇനി പുതിയ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനായി ചുമതലയേല്‍ക്കും. കമ്പനിയുടെ അടുത്ത തലമുറ നേതൃത്വത്തിന് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനൊപ്പം, സ്ഥാപനത്തിന്റെ തന്ത്രപരമായ വളര്‍ച്ചയ്ക്കും അദ്ദേഹം നേതൃത്വം നല്‍കും. ഡിജിറ്റല്‍ ബാങ്കിംഗ്, സാങ്കേതികവിദ്യ, ഉപഭോക്തൃ അനുഭവം, മാര്‍ക്കറ്റിംഗ് എന്നീ മേഖലകളില്‍ നിരവധി പരിവര്‍ത്തന സംരംഭങ്ങള്‍ക്ക് അലക്സാണ്ടര്‍ ജോര്‍ജ് ഇതിനോടകം നേതൃത്വം നല്‍കിയിട്ടുണ്ട്. കൂടാതെ, കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഒ.ഒയുമായ കെ.ആര്‍. ബിജിമോനെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സി.ഇ.ഒ) ഉയര്‍ത്താനും ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

    ശക്തമായ ബിസിനസ് വളര്‍ച്ച രേഖപ്പെടുത്തുന്നതിനിടയിലാണ് മുത്തൂറ്റ് ഫിനാന്‍സില്‍ ഈ നേതൃമാറ്റം നടക്കുന്നത്. 2026 ജൂണ്‍ 30 വരെയുള്ള കണക്കുപ്രകാരം കമ്പനിയുടെ കണ്‍സോളിഡേറ്റഡ് ലോണ്‍ അസറ്റ് 1.91 ലക്ഷം കോടി രൂപ കവിഞ്ഞിട്ടുണ്ട്. ഇതിനുപുറമെ, 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 106.06 ബില്യണ്‍ രൂപ അറ്റാദായം നേടി കമ്പനി ചരിത്രപരമായ നാഴികക്കല്ലും പിന്നിട്ടു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഉത്സവ സീസണിന് മുന്നോടിയായി നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു: ആശങ്കയിൽ സാധാരണക്കാർ
    Next Article മൂഴിയാർ ഡാമിൽ റെഡ് അലർട്ട്; കക്കാട്ടാർ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ നിർദേശം
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Economy

    ഓഹരി വിപണിയിൽ നേട്ടം തുടരുന്നു; സെൻസെക്സും നിഫ്റ്റിയും കുതിപ്പിൽ

    August 8, 2026
    Economy

    ഇന്ത്യയിൽ പ്ലാസ്റ്റിക് കറൻസികൾ വരുന്നു; പത്ത് ഇരുപത് രൂപ നോട്ടുകൾ ഉടൻ പ്രചാരത്തിൽ

    August 6, 2026
    Economy

    ഓഹരി വിപണിയില്‍ സമ്മിശ്ര തുടക്കം; നിഫ്റ്റി കണ്‍സോളിഡേഷനിലെന്ന് വിശകലനം

    August 4, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.