Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » കേരളത്തിൽ ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർക്ക് വ്യാജരേഖകൾ നിർമ്മിച്ചു നൽകുന്ന സംഘം പിടിയിൽ; കൊല്ലത്ത് വ്യാപക പരിശോധന
    Featured

    കേരളത്തിൽ ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാർക്ക് വ്യാജരേഖകൾ നിർമ്മിച്ചു നൽകുന്ന സംഘം പിടിയിൽ; കൊല്ലത്ത് വ്യാപക പരിശോധന

    ഓൺലൈൻ ഡെസ്ക്June 11, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    കൊല്ലം: കേരളത്തിലേക്ക് അനധികൃതമായി നുഴഞ്ഞുകയറിയ ബംഗ്ലാദേശ് പൗരന്മാർക്ക് ആധാർ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് തുടങ്ങിയ ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ വ്യാജമായി നിർമ്മിച്ച് നൽകുന്ന സംഘം പിടിയിൽ. കൊല്ലം കുലശേഖരപുരത്ത് നിന്ന് ബംഗ്ലാദേശ് സ്വദേശിയായ മുംതാസ് എന്ന യുവതിയെ ഭീകരവിരുദ്ധ സേന (എടിഎസ്) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. ഇവർ കുടുംബസമേതം കൊട്ടാരക്കരയിലാണ് താമസിച്ചിരുന്നത്. ‘ഹീര മഹൽ, ആദിനാട് തെക്ക്, കുലശേഖരപുരം പഞ്ചായത്ത്’ എന്ന വിലാസത്തിൽ ഇവർ വ്യാജമായി റേഷൻ കാർഡ് സംഘടിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

    സംസ്ഥാനത്ത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി വ്യാജരേഖകൾ നിർമ്മിച്ച് നൽകുന്ന വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഭീകര സംഘടനകളുടെ കേരളത്തിലെ സ്ലീപ്പിങ് സെല്ലുകളുടെ സഹായത്തോടെയാണ് ഇത്തരം രേഖകൾ തയ്യാറാക്കുന്നത്. കേരളത്തിൽ എത്തുന്ന ബംഗ്ലാദേശ് പൗരന്മാർ വ്യാജരേഖകൾക്കായി മുംതാസിനെയാണ് പ്രധാനമായും സമീപിച്ചിരുന്നത്. ബംഗാൾ, ആസാം എന്നിവിടങ്ങളിലെ വ്യാജ മേൽവിലാസങ്ങൾ ഉപയോഗിച്ചാണ് ഇവർ ഇത്തരത്തിൽ രേഖകൾ സംഘടിപ്പിക്കുന്നത്.

    കേസുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയിലെ ചില അക്ഷയ സെൻററുകൾ ഭീകരവിരുദ്ധ സേനയുടെ കർശന നിരീക്ഷണത്തിലാണ്. ഭീകരവാദികളെ കേരളത്തിലേക്ക് ആകർഷിക്കാനും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാനും വലിയൊരു സംഘം തന്നെ പ്രവർത്തിക്കുന്നതായി എടിഎസ് മുന്നറിയിപ്പ് നൽകുന്നു. കൊട്ടാരക്കരയിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി 36 ബംഗ്ലാദേശികളെയാണ് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ ഉടൻ തന്നെ നാടുകടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleമമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സോണിയ ഗാന്ധി; ഉപാധ്യക്ഷ പദവി വാഗ്ദാനം ചെയ്തെന്ന് റിപ്പോർട്ട്
    Next Article 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം; കർശന നിയമവുമായി യുകെ സർക്കാർ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.