Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട പതിമൂന്നംഗ സംഘം പിടിയിൽ; പ്രവാസി യുവാവിനെ കാണാതായ സംഭവത്തിൽ ദുരൂഹത
    Featured

    കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ട പതിമൂന്നംഗ സംഘം പിടിയിൽ; പ്രവാസി യുവാവിനെ കാണാതായ സംഭവത്തിൽ ദുരൂഹത

    ഓൺലൈൻ ഡെസ്ക്June 8, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിദേശയാത്രക്കാരെ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോകാനും പണവും സ്വർണ്ണവും കവർച്ച ചെയ്യാനും പദ്ധതിയിട്ട പതിമൂന്നംഗ ക്രിമിനൽ സംഘത്തെ പോലീസ് പിടികൂടി. എയർപോർട്ട് പരിസരത്ത് നിലയുറപ്പിച്ചിരുന്ന പ്രതികളുടെ രണ്ട് ഇന്നോവ കാറുകളും ഒരു സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരും കർണാടക സ്വദേശികളും ഉൾപ്പെടുന്നതാണ് ഈ സംഘം. പോലീസിനെ കണ്ടയുടൻ രക്ഷപ്പെട്ട മൂന്ന് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

    പിടിയിലായവരുടെ സ്മാർട്ട് ഫോണുകളിൽ നിന്ന് നിർണ്ണായകമായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെ പിന്തുടരേണ്ട വഴികൾ, വാഹനം തടയാൻ അനുയോജ്യമായ വിജനമായ പാതകൾ, ലൊക്കേഷനുകൾ എന്നിവ ഉൾക്കൊള്ളുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങൾ ഫോണുകളിൽ നിന്ന് കണ്ടെടുത്തു. വിദേശത്തുനിന്ന് വരുന്ന യാത്രക്കാരന്റെ പക്കലുള്ള സ്വർണ്ണത്തെക്കുറിച്ചും മറ്റ് വിവരങ്ങളെക്കുറിച്ചും കൃത്യമായ വിവരം ലഭിച്ച ശേഷമാണ് സംഘം ഇവിടെ തമ്പടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

    ഇതിനിടെ, കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് സൽമാൻ സാലിഹിനെ കാണാതായത് കേസിൽ വലിയ വഴിത്തിരിവായിട്ടുണ്ട്. വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവാവിനെ കാണാതായതോടെ, ഇയാളെ കസ്റ്റഡിയിലായ ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയതാണോ അതോ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട മറ്റൊരു ക്വട്ടേഷൻ സംഘത്തിന്റെ ഇടപെടലാണോ ഇതിന് പിന്നിലെന്ന സംശയത്തിലാണ് പോലീസ്. കാണാതായ യുവാവിന് ഈ സംഘവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleലോൺ ഇഎംഐ മുടങ്ങിയാൽ പണികിട്ടും; ക്രെഡിറ്റ് സ്കോർ തകരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
    Next Article മനുഷ്യനും മൃഗങ്ങളും തമ്മിലെ സംഘർഷം; എം എ നിഷാദിന്റെ ലർക്ക് എത്തുന്നു, എഐ സാങ്കേതികവിദ്യയിൽ പ്രൊമോ ഗാനം
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.