Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കുന്നു; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ നീക്കം

    July 4, 2026

    ഡോപ്പിങ് മാഫിയയ്‌ക്കെതിരെ കർശന നിയമവുമായി കേന്ദ്ര സർക്കാർ; കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കും

    July 4, 2026

    ഇന്ത്യയുടെ സേവന മേഖലയില്‍ വളര്‍ച്ചാ മുരടിപ്പ്; ജൂണില്‍ പിഎംഐ സൂചികയില്‍ ഇടിവ്

    July 4, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു; ആര്‍ത്തവ അവധി പ്രഖ്യാപനത്തിന് പിന്നാലെ വിപുലമായ പ്രവേശനോത്സവം
    Featured

    സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു; ആര്‍ത്തവ അവധി പ്രഖ്യാപനത്തിന് പിന്നാലെ വിപുലമായ പ്രവേശനോത്സവം

    ഓൺലൈൻ ഡെസ്ക്June 1, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തിരുവനന്തപുരം: വേനലവധിക്ക് സമാപനം കുറിച്ച് സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അധ്യയന വർഷത്തിനായി സജീവമാകുന്നു. വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചുകൊണ്ടുള്ള ചരിത്രപരമായ സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സംസ്ഥാനതല പ്രവേശനോത്സവം നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. തിരുവനന്തപുരം പട്ടം ഗവണ്‍മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടക്കുന്ന പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. ചടങ്ങിൽ മന്ത്രിമാരായ എന്‍ ഷംസുദ്ദീന്‍, കെ മുരളീധരന്‍, സി പി ജോണ്‍ എന്നിവരും സന്നിഹിതരായിരിക്കും.

    സംസ്ഥാനത്തെ മറ്റിടങ്ങളിൽ വിദ്യാഭ്യാസ വകുപ്പും അതത് ജില്ലാ പഞ്ചായത്തുകളും സംയുക്തമായാണ് പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിക്കുന്നത്. എന്നാൽ, കാസര്‍കോട് ജില്ലയിൽ ഇത്തവണ രണ്ട് വ്യത്യസ്ത ചടങ്ങുകൾ നടക്കും. ആദ്യഘട്ടത്തിൽ ചായോത്ത് സ്‌കൂളിൽ മാത്രമായി ജില്ലാതല പരിപാടി നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് ഇതിൽ മാറ്റം വരുത്തുകയായിരുന്നു.

    രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളെത്തുടർന്നാണ് ചടങ്ങുകൾ രണ്ടായി വിഭജിച്ചതെന്ന തരത്തിലുള്ള ആക്ഷേപങ്ങളും ഇതിനോടകം ഉയർന്നിട്ടുണ്ട്. പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാനത്തുടനീളം സ്‌കൂളുകളിൽ പൂർത്തിയായിരിക്കുന്നത്. വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും അധ്യയനവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾക്ക് വിദ്യാഭ്യാസ വകുപ്പ് മുൻഗണന നൽകുന്നുണ്ട്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഇബോള ഭീഷണി: ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കാൻ യുഎഇയുടെ നിർദ്ദേശം
    Next Article കേരളത്തിൽ കാലവർഷം എത്തുന്നു; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കുന്നു; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ നീക്കം

    July 4, 2026
    Featured

    ഡോപ്പിങ് മാഫിയയ്‌ക്കെതിരെ കർശന നിയമവുമായി കേന്ദ്ര സർക്കാർ; കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കും

    July 4, 2026
    Featured

    ഇന്ത്യയുടെ സേവന മേഖലയില്‍ വളര്‍ച്ചാ മുരടിപ്പ്; ജൂണില്‍ പിഎംഐ സൂചികയില്‍ ഇടിവ്

    July 4, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    രാജ്യത്തിന്റെ പ്രതിരോധം ശക്തമാക്കുന്നു; ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ കേന്ദ്ര സർക്കാർ നീക്കം

    July 4, 2026

    ഡോപ്പിങ് മാഫിയയ്‌ക്കെതിരെ കർശന നിയമവുമായി കേന്ദ്ര സർക്കാർ; കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കും

    July 4, 2026

    ഇന്ത്യയുടെ സേവന മേഖലയില്‍ വളര്‍ച്ചാ മുരടിപ്പ്; ജൂണില്‍ പിഎംഐ സൂചികയില്‍ ഇടിവ്

    July 4, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.