Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » അമേരിക്കയില്‍ ഇറാഖ് ഫുട്ബോൾ താരം ഐമൻ ഹുസൈനെ തടഞ്ഞുവെച്ചു; മണിക്കൂറുകളോളം ചോദ്യം ചെയ്യൽ
    International

    അമേരിക്കയില്‍ ഇറാഖ് ഫുട്ബോൾ താരം ഐമൻ ഹുസൈനെ തടഞ്ഞുവെച്ചു; മണിക്കൂറുകളോളം ചോദ്യം ചെയ്യൽ

    ഓൺലൈൻ ഡെസ്ക്June 7, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ചിക്കാഗോ: ഫുട്‌ബോൾ ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കാനായി അമേരിക്കയിലെത്തിയ ഇറാഖ് ദേശീയ ടീമിലെ സൂപ്പർ സ്‌ട്രൈക്കർ ഐമൻ ഹുസൈനെ ചിക്കാഗോ ഒഹെയർ വിമാനത്താവളത്തിൽ വെച്ച് യു.എസ് അധികൃതർ മണിക്കൂറുകളോളം തടഞ്ഞുവെച്ച് ചോദ്യം ചെയ്തു. മുപ്പത് വയസ്സുകാരനായ താരത്തെ ഏഴ് മണിക്കൂർ നീണ്ട പരിശോധനകൾക്ക് ശേഷമാണ് രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചത്. എന്നാൽ, ടീമിനൊപ്പം എത്തിയ ഔദ്യോഗിക ഫോട്ടോഗ്രാഫർ തലാൽ സലാഹിന് അമേരിക്കയിലേക്ക് പ്രവേശനാനുമതി നിഷേധിച്ചു.

    ഇറാഖ് ഒളിമ്പിക് കമ്മിറ്റിയിലെ ഉദ്യോഗസ്ഥരാണ് സംഭവത്തിൽ സ്ഥിരീകരണം നടത്തിയത്. വിമാനത്താവളത്തിൽ വെച്ച് ഐമൻ ഹുസൈന്റെ മൊബൈൽ ഫോൺ അധികൃതർ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. തലാൽ സലാഹിനെ പത്ത് മണിക്കൂറിലധികം തടഞ്ഞുവെക്കുകയും സമാനമായ പരിശോധനകൾ നടത്തുകയും ചെയ്ത ശേഷമാണ് അദ്ദേഹത്തെ തിരിച്ചയക്കാൻ അധികൃതർ തീരുമാനിച്ചത്. സംഭവത്തിൽ ഇറാഖ് ഫുട്‌ബോൾ അസോസിയേഷനോ ഐമൻ ഹുസൈനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ്, ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ് എന്നിവരും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

    ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പുലർച്ചെ തന്നെ പ്രിയ താരങ്ങളെ സ്വീകരിക്കാൻ വൻ ആരാധകനിരയാണ് വിമാനത്താവളത്തിൽ തടിച്ചുകൂടിയത്. നീണ്ട 40 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇറാഖ് ടീം ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്തുന്നത്. ടീമിനെ ലോകകപ്പ് യോഗ്യതയിലേക്ക് നയിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ഐമൻ ഹുസൈനാണ് മുന്നേറ്റനിരയുടെ കരുത്ത്. അലി അൽ ഹമാദി, അലി ജാസിം, യൂസഫ് അമീൻ തുടങ്ങിയ യുവതാരങ്ങളും ടീമിലുണ്ട്. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിലെ ഗ്രൂപ്പ് ‘ഐ’-യിലാണ് ഇറാഖ് മത്സരിക്കുന്നത്. ഫ്രാൻസ്, സെനഗൽ, നോർവേ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഓഹരി വിപണിയിലേക്ക് ചുവടുവെക്കാനൊരുങ്ങി സെപ്‌റ്റോ: 11,000 കോടി രൂപയുടെ ഐപിഒ ഉടൻ
    Next Article പശ്ചിമ ബംഗാളിൽ വീട് പദ്ധതി തട്ടിപ്പ്; സാരിക്കൂമ്പാരത്തിൽ ഒളിച്ചിരുന്ന തൃണമൂൽ നേതാവ് പിടിയിൽ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Sports

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026
    Sports

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Sports

    ഇന്ത്യ-അഫ്ഗാനിസ്ഥാൻ ടി20 പരമ്പര പ്രഖ്യാപനം; ഇന്ത്യ-ബംഗ്ലാദേശ് പരമ്പര അനിശ്ചിതത്വത്തിൽ

    August 13, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.