Browsing: Politics

ന്യൂയോർക്ക്: 2030 ഫുട്‌ബോൾ ലോകകപ്പിനായുള്ള യൂറോപ്യൻ യോഗ്യതാ മത്സരങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് യുവേഫ. ക്ലബ്ബ് ഫുട്‌ബോളിലെ ആവേശപ്പോരാട്ടമായ ചാമ്പ്യൻസ് ലീഗിന് സമാനമായി, രണ്ട് തട്ടുകളായുള്ള പുതിയ…

തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി തീരുമാനിച്ചു. പതിനാറാം നിയമസഭാ സമ്മേളനത്തിൽ സ്പീക്കർ സ്ഥാനത്തേക്കുള്ള പാർട്ടി സ്ഥാനാർഥിയായി ചാത്തന്നൂർ എംഎൽഎ ബി ബി…

ഡൽഹി: മുതിർന്ന നേതാവ് കെ.വി. തോമസ് തമിഴ്നാടിന്റെ പ്രത്യേക പ്രതിനിധിയായേക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതായി അദ്ദേഹം സ്ഥിരീകരിച്ചു. തമിഴ്നാട് മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരുമായി ചർച്ചകൾ നടക്കുന്നു. ഔദ്യോഗിക…

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ 9 മണിക്ക് പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കും. പ്രോടേം സ്പീക്കർ ജി. സുധാകരൻ…

തിരുവനന്തപുരം: കേരള മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. മൂന്ന് ദിവസത്തെ ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര…

കൊച്ചി: പാറയത്തുകാവ് പട്ടികജാതി കോളനിയിൽ പൊലീസ് നടത്തിയ അതിക്രമത്തിൽ സംസ്ഥാന സർക്കാരിനെതിരെ സി.പി.ഐ.എം നേതാക്കൾ രംഗത്ത്. എം.വി. ജയരാജനും എം.വി. ഗോവിന്ദനുമാണ് യു.ഡി.എഫ് സർക്കാരിനെതിരെ വിമർശനവുമായി എത്തിയത്.…

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണൽ ഫുട്ബോൾ ക്ലബ്ബ് ചരിത്രമെഴുതി. 22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഗണ്ണേഴ്സ് വീണ്ടും ഇംഗ്ലീഷ് ഫുട്ബോളിലെ രാജാക്കന്മാരായിരിക്കുകയാണ്. നിർണായക മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ…

തിരുവനന്തപുരം: സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിലെ പരാമർശങ്ങളെച്ചൊല്ലി വി. ശിവൻകുട്ടിയും ആര്യ രാജേന്ദ്രനും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും തേജോവധം ചെയ്യാനുമാണ് വി. ശിവൻകുട്ടി…

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭ അധികാരമേറ്റ് മൂന്നാം ദിവസത്തിലേക്ക് കടന്നിട്ടും സംസ്ഥാനത്തെ വകുപ്പ് വിഭജനത്തിൽ അനിശ്ചിതത്വം തുടരുന്നു. ഫിഷറീസ്, ആരോഗ്യം എന്നീ സുപ്രധാന വകുപ്പുകളെച്ചൊല്ലിയുള്ള തർക്കങ്ങളാണ് തീരുമാനങ്ങൾ…

പുതുപ്പള്ളി: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പിതാവിന്റെ കല്ലറയിൽ പ്രാർത്ഥിക്കാനെത്തിയതാണെന്നും താൻ തിരുവനന്തപുരത്തേക്ക് നടത്തുന്നത് സ്വീകരണ യാത്രയല്ലെന്നും നിയുക്ത പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ. പദവികളോ മന്ത്രിസ്ഥാനമോ തനിക്ക് നിർബന്ധമില്ലെന്നും…