Editor's Picks സഞ്ജു വീണു; തന്ത്രം വെളിപ്പെടുത്തി പരാഗ് സി.എസ്.കെയിൽ സഞ്ജുവിന് തുടക്കമേ പിഴച്ചുഓൺലൈൻ ഡെസ്ക്April 2, 2026 ഗുവാഹത്തി: ചെന്നൈ സൂപ്പർ കിങ്‌സ് (സി.എസ്.കെ) ജഴ്‌സിയിലെ കന്നി മത്സരത്തിനിറങ്ങിയ മലയാളി താരം സഞ്ജു സാംസണെ പുറത്താക്കാൻ രാജസ്ഥാൻ റോയൽസ് ഒരുക്കിയത് കൃത്യമായ പദ്ധതികൾ. സഞ്ജുവിന്റെ വിക്കറ്റ്…