Browsing: Kerala

കണ്ണൂർ: മന്ത്രി വീണാ ജോർജിന് നേരെയുണ്ടായ കെ.എസ്.യു പ്രതിഷേധത്തിലും ആക്രമണത്തിലും കൂടുതൽ വിശദീകരണവുമായി സ്പീക്കർ എ.എൻ ഷംസീർ. മന്ത്രിക്ക് പരിക്കേറ്റിരുന്നുവെന്നും കാണുമ്പോൾ അവർ വളരെ അവശയായിരുന്നുവെന്നും അദ്ദേഹം…

മുണ്ടക്കൈ: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർவம் നഷ്ടപ്പെട്ടവർക്ക് മുസ്ലിം ലീഗ് നിർമിച്ചു നൽകുന്ന വീടുകളുടെ ഗൃഹപ്രവേശം ഇന്ന് നടക്കും. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കിയ 51 വീടുകളിലേക്ക്…

സംസ്ഥാനം: കേരളത്തിൽ പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. സംസ്ഥാനത്ത് വേനൽ ചൂട് കടുത്തതോടെ പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ ഇടുക്കിയിലും കണ്ണൂരിലും പാമ്പ്…

പമ്പ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ പമ്പയിൽ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വിവാദം തുടരുന്നു. പരിപാടിയുടെ ഇവന്റ് മാനേജ്‌മെന്റ് ചുമതലകൾ വഹിച്ച…

തിരുവനന്തപുരം: മുൻ ഡിജിപി ആർ. ശ്രീലേഖയെ വിമർശിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ ഉയർന്ന വിവാദ മുദ്രാവാക്യങ്ങളിലാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രതികരണം.…

കൊച്ചി: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി ബുധനാഴ്ച മുതൽ വേനൽമഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ…

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതിയായ ഡോ. എം.കെ റാം മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു.…

സാമ്പത്തിക ലോകം: 0.14 പൈസയിൽ നിന്ന് 35.10 രൂപയിലേക്ക് കുതിച്ചുയർന്ന് നിക്ഷേപകരുടെ ഇഷ്ട ഓഹരിയായി മാറിയ നർചർ വെൽ ഇൻഡസ്ട്രീസ് (Nurture Well Industries) ശ്രദ്ധ നേടുന്നു.…

പത്തനംതിട്ട: ശബരിമലയിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്നത് ഗുരുതരമായ സുരക്ഷാ ലംഘനമാണെന്ന് കണ്ടെത്തൽ. എഡിജിപി എസ്. ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ദിശ തെറ്റിയതാണെന്ന കോസ്റ്റ് ഗാർഡിന്റെ…

കേരളം: വേനൽ ചൂടിൽ അമീബിക് മസ്തിഷ്ക ജ്വരം ഭീഷണിയാകുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്. വേനൽക്കാലത്ത് ജലസ്രോതസ്സുകളിൽ കാണപ്പെടുന്ന അമീബകൾ വഴി ഉണ്ടാകുന്ന രോഗത്തിനെതിരെ പൊതുജനങ്ങൾ…