Subscribe to Updates
Get the latest creative news from FooBar about art, design and business.
Browsing: Kerala
കോഴിക്കോട്: നഗരത്തിൽ വൻ ലഹരിവേട്ട. 51 ഗ്രാം എംഡിഎംഎയുമായി (MDMA) രണ്ട് പേരെ പോലീസ് പിടികൂടി. മുഖദാർ സ്വദേശി അബ്ബാസ്, പള്ളിക്കണ്ടി സ്വദേശി സക്കീർ എന്നിവരാണ് അറസ്റ്റിലായത്.…
ഗുരുവായൂർ: മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞ് 1,14,480 രൂപയായും, ഗ്രാമിന് 10 രൂപ കുറഞ്ഞ്…
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് സർക്കാർ ധവളപത്രം പുറത്തിറക്കി. നിലവിൽ സംസ്ഥാനത്തിന്റെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ…
ആലുവ: ആർഎസ്എസ് മുതിർന്ന പ്രചാരകനും ആത്മീയ ആചാര്യനുമായിരുന്ന പി. മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷവും അനുസ്മരണവും ഇന്ന് ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തിൽ നടക്കും. മാധവ്ജി സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക്…
തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് വിവാദം ഉയരുന്നു. മന്ത്രിയുടെ സഹോദരീ ഭർത്താവായ ബെന്നി തോമസിനെയാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനത്തിലെ ഡ്രൈവർ അനൂപ് പി കെക്ക് പോലീസിൽ നിന്നും മർദനമേറ്റതായി പരാതി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന്…
തിരുവനന്തപുരം: നിയമസഭ ഡെപ്യൂട്ടി സ്പീക്കർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഒമ്പത് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയും ഇതോടൊപ്പം…
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ പോലീസിന്റെ റിപ്പോർട്ട് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചു. പ്രതികൾക്കെതിരെ നേരത്തെ ചുമത്തിയിരുന്ന…
തിരുവനന്തപുരം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ പുതിയതായി അംഗത്വം എടുക്കുന്നതിനായുള്ള അപേക്ഷകള്‍ ജൂലൈ 11 വരെ സമര്‍പ്പിക്കാം. ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം (FIMS) പോര്‍ട്ടല്‍ വഴിയാണ്…
ആലപ്പുഴ: നവകേരള സദസ്സിനിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പ്രതികളായ ഗൺമാൻമാർ ഒളിവിൽ പോയതായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സ്ഥിരീകരിച്ചു. പ്രതികളുടെ…
