Browsing: International

ന്യൂഡൽഹി: ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെ ചൈന രഹസ്യമായി സഹായിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ ബീജിംഗിനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ രംഗത്ത്. ഭീകര കേന്ദ്രങ്ങളെ സംരക്ഷിക്കുന്നതിന് സാങ്കേതിക സഹായം നൽകുന്ന…

ലോകം: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു എന്ന സൂചനകളും യുഎസ്-ഇറാൻ സമാധാന ചർച്ചകളും പുരോഗമിക്കുമ്പോൾ, ഓഹരി വിപണിയിൽ വലിയ ചലനങ്ങൾ ഉണ്ടാകാൻ സാധ്യത. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നീക്കങ്ങൾ…

മോസ്കോ: റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന സൂചന നൽകി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി നേരിട്ടുള്ള സമാധാന ചർച്ചകൾക്ക് തയ്യാറാണെന്ന് അദ്ദേഹം…

ദുബായ്: ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടയാൾ കപ്പലിലെ ജീവനക്കാരനാണ്. ഇദ്ദേഹം ഏത് സംസ്ഥാനക്കാരനാണെന്നതുൾപ്പെടെയുള്ള വിവരങ്ങൾ…

അമേരിക്ക: അമേരിക്കയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള വ്യാപാര യുദ്ധം കൂടുതൽ ശക്തമാകുന്നു. യൂറോപ്പിൽ നിന്നുള്ള ഇറക്കുമതിക്ക് മേൽ 25% വരെ താരിഫ് ചുമത്തുമെന്ന ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്…

ലോകം: യുഎഇക്ക് നേരെ വീണ്ടും മിസൈൽ ആക്രമണം. ജനങ്ങൾ സുരക്ഷിത സ്ഥാനത്ത് തുടരാൻ ജാഗ്രത നിർദ്ദേശം നൽകി. ആക്രമണം പ്രതിരോധിക്കുന്നുവെന്ന് മന്ത്രാലയം പ്രതികരിച്ചു. ഇറാനിയൻ എണ്ണ ടാങ്കറിനെ…

ഗസ: ഗസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യയുടെ മകൻ അസ്സാം അൽ ഹയ്യ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ അസ്സാം…

മ്യൂണിക്ക്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ പ്രവേശിച്ചു. ബയേൺ മ്യൂണിക്കിന്റെ മൈതാനമായ അലയൻസ് അറീനയിൽ നടന്ന രണ്ടാം പാദ…

മഡ്രിഡ്: സ്പാനിഷ് വമ്പൻ ക്ലബ്ബായ റയൽ മാഡ്രിഡിൽ പ്രതിസന്ധി രൂക്ഷമാകുന്നു. ഈ സീസണിൽ പ്രധാന കിരീടങ്ങളെല്ലാം നഷ്ടപ്പെട്ടതിന് പിന്നാലെ ടീമിനുള്ളിലെ പടലപ്പിണക്കങ്ങളും കയ്യാങ്കളിയും പുറത്തുവരുന്നത് ക്ലബ്ബിന് വലിയ…

ബീജിങ്: ചൈനയുടെ ഏറ്റവും പുതിയ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ ജെ-35 ന്റെ കയറ്റുമതി പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കി. ജെ-35 എഇ എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാധുനിക…