Subscribe to Updates
Get the latest creative news from FooBar about art, design and business.
Browsing: International
ഹോർമുസ്: ഇറാൻ എണ്ണ പ്രതിസന്ധി രൂക്ഷമാകുന്നു. കയറ്റുമതി നിലച്ചതും സംഭരണികൾ നിറഞ്ഞതും രാജ്യത്തെ പ്രതിസന്ധിയിലാഴ്ത്തുന്നു. ഹോർമുസ് കടലിടുക്കിൽ ഉപരോധം കടുക്കുന്നതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നു. അമേരിക്കൻ ഉപരോധം കടുത്തതോടെ…
ഡൽഹി: ആളോഹരി ജിഡിപിയിൽ ഇന്ത്യയെ മറികടക്കാൻ ബംഗ്ലാദേശ്. 2026ൽ ബംഗ്ലാദേശ് ഇന്ത്യയെ മറികടക്കുമെന്നും, ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും രാജ്യാന്തര നാണയ…
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അത്താഴവിരുന്നിനിടെ വെടിയുതിർത്ത കേസിൽ കോൾ തോമസ് അലൻ (31) എന്നയാൾ അറസ്റ്റിലായി. കാലിഫോർണിയ സ്വദേശിയാണ് ഇയാൾ. ട്രംപ് തന്റെ സോഷ്യൽ…
ഡൽഹി: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞു. വിനിമയ നിരക്ക് 94.25ൽ എത്തി. രാജ്യാന്തര വിപണിയിൽ രൂപയുടെ വിനിമയ നിരക്കിൽ തുടർച്ചയായ ഇടിവാണ് രേഖപ്പെടുത്തുന്നത്. 2022 സെപ്റ്റംബറിന്…
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടൻസ് അത്താഴവിരുന്നിൽ വെടിവെപ്പ്. സംഭവത്തിൽ പ്രതികരണവുമായി ഡോണൾഡ് ട്രംപ് രംഗത്ത്. വലിയ കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെയാണ് ഇത്തരം വധശ്രമങ്ങൾ ഉണ്ടാകാറുള്ളതെന്നും സുരക്ഷാ ചുമതലയുണ്ടായിരുന്ന സീക്രട്ട്…
ടോക്കിയോ: രണ്ടായിരമാണ്ടിന്റെ തുടക്കത്തിൽ സ്കൂൾ കുട്ടികൾക്കിടയിലെ ഇഷ്ടവിനോദമായിരുന്ന പോക്കിമോൻ കാർഡുകൾ ഇന്ന് കോടിക്കണക്കിന് രൂപ മൂല്യമുള്ള നിക്ഷേപങ്ങളായി മാറിയിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ വില കുതിച്ചുയർന്നത് കുറ്റവാളികൾ ഈ…
ഹൈദരാബാദ്: ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ലക്ഷ്യങ്ങൾ യാഥാർത്ഥ്യത്തിലേക്ക് കൂടുതൽ അടുക്കുന്നു. സ്കൈറൂട്ട് എയ്‌റോസ്‌പേസ് തങ്ങളുടെ വിക്രം-1 റോക്കറ്റിന്റെ ആദ്യ വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ്. നിർണ്ണായകമായ പ്രീ-ലോഞ്ച്…
സാമ്പത്തിക ലോകം: 0.14 പൈസയിൽ നിന്ന് 35.10 രൂപയിലേക്ക് കുതിച്ചുയർന്ന് നിക്ഷേപകരുടെ ഇഷ്ട ഓഹരിയായി മാറിയ നർചർ വെൽ ഇൻഡസ്ട്രീസ് (Nurture Well Industries) ശ്രദ്ധ നേടുന്നു.…
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ (എഎപി) വലിയ പിളർപ്പ്. ബിജെപിയിലേക്ക് കൂറുമാറിയ എംപിമാരെ അയോഗ്യരാക്കാൻ എഎപി നേതൃത്വം തീരുമാനിച്ചു. രാജ്യസഭയിൽ പാർട്ടിക്കുണ്ടായ ഈ തിരിച്ചടിയിൽ, രാഘവ് ഛദ്ദ…
മണിപ്പൂർ: മണിപ്പൂരിൽ നാഗ – കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഉഖ്‌റൂലിലാണ് സംഭവം. അക്രമികൾ നിരവധി വീടുകൾക്ക് തീയിട്ടു. സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ…
