Author: ഓൺലൈൻ ഡെസ്ക്

ഗുവാഹത്തി: നിരോധിത ഭീകരസംഘടനയായ ഉള്‍ഫ (ഇന്‍ഡിപെന്‍ഡന്റ്) സാധാരണക്കാരായ ഗ്രാമീണരെ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്തിരുന്ന വലിയ ഭീകരാക്രമണ പദ്ധതി അസം പോലീസ് തകര്‍ത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ…