Author: ഓൺലൈൻ ഡെസ്ക്

മുണ്ടത്തിക്കോട്: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മകൾ ലക്ഷ്മിയുടെ ഓർമയ്ക്കായി സ്ഥാപിച്ച ട്രസ്റ്റ്…

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലകൾ കുത്തനെ ഉയരുമെന്ന മാധ്യമ റിപ്പോർട്ടുകൾ കേന്ദ്ര പെട്രോളിയം മന്ത്രാലയം തള്ളി. ഇന്ധനവില വർദ്ധിപ്പിക്കുന്ന കാര്യം നിലവിൽ സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്നും സമൂഹമാധ്യമങ്ങളിൽ…

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്ത്. ധാർമ്മികത നഷ്ടപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി…

മോസ്കോ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നതിലേക്കുള്ള നിർണായക ചുവടുവെപ്പായി പുതിയ പ്രഖ്യാപനം. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യക്തമാക്കി.…

സാങ്കേതിക ലോകം: ഗൂഗിളിൽ 75% കോഡിംഗും ചെയ്യുന്നത് എ.ഐ; സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരുടെ ജോലി നഷ്ടപ്പെടുമോ? ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനിയായ ഗൂഗിളിൽ നിലവിൽ എഴുതപ്പെടുന്ന പുതിയ…

മുംബൈ: വനിതാ സംവരണ ബില്ല് പാസാക്കാത്തതിൽ പ്രതിഷേധിച്ച് മുംബൈയിൽ ബിജെപി സംഘടിപ്പിച്ച റാലിക്കിടെ ഗതാഗതക്കുരുക്കുണ്ടായതിനെ തുടർന്ന് മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജനെതിരെ യുവതിയുടെ പ്രതിഷേധം. റോഡ് ഉപരോധിച്ചുള്ള…

ഹോർമുസ്: ഹോർമുസ് കടലിടുക്കിൽ വീണ്ടും ആക്രമണം. രണ്ട് ചരക്കുകപ്പലുകൾ കൂടി ഇറാൻ പിടിച്ചെടുത്തു. ഇറാൻ തീരത്ത് നിന്ന് ഏകദേശം ആറ് നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്നത്.…

വാഷിങ്ടൺ: ഇറാന്റെ മിസൈൽ, ഡ്രോൺ പദ്ധതികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇറാന്റെ സൈനിക നീക്കങ്ങൾക്ക് തടയിടാൻ ലക്ഷ്യമിട്ടാണ് യുഎസ് ഭരണകൂടത്തിന്റെ പുതിയ നടപടി. ബാലിസ്റ്റിക്…

ചൊവ്വ: നാസയുടെ ക്യൂരിയോസിറ്റി റോവർ ചൊവ്വയിൽ നടത്തിയ പുതിയ രാസപരിശോധനകളിൽ ജീവന്റെ അടിസ്ഥാന ഘടകങ്ങളായ ജൈവകണങ്ങൾ കണ്ടെത്തി. 2020-ൽ ചൊവ്വയിലെ പാറയിൽ നിന്നും ശേഖരിച്ച സാംപിളുകൾ പരിശോധിച്ചതിൽ…

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് നാളെ നിർണായക തീരുമാനമുണ്ടാകും. ദുരന്തസ്ഥലത്ത് മുഖ്യമന്ത്രി എത്താത്തത് അദ്ദേഹം ചികിത്സയിലായതിനാലാണെന്ന് മന്ത്രി വി.എൻ. വാസവൻ…