Subscribe to Updates
Get the latest creative news from FooBar about art, design and business.
Author: ഓൺലൈൻ ഡെസ്ക്
തൃശൂർ: യൂറോപ്യൻ യൂണിയന്റെ ഏറ്റവും അഭിമാനകരമായ ഗവേഷണ സ്കോളർഷിപ്പുകളിലൊന്നായ മേരി ക്യൂറി ഫെല്ലോഷിപ്പിന് തൃശൂർ സ്വദേശിനി ആൻ സണ്ണി അർഹയായി. മൂന്ന് വർഷത്തെ പി.എച്ച്.ഡി ഗവേഷണത്തിനായി ഏകദേശം…
പാലക്കാട്: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചുള്ള പരാമർശം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി ഗതാഗതമന്ത്രി സി.പി. ജോൺ രംഗത്ത്. പൊതുവേദികളിൽ സംസാരിക്കുമ്പോൾ കൂടുതൽ ജാഗ്രതയും ശ്രദ്ധയും പുലർത്തണമെന്ന…
കൊച്ചി: തിരുവനന്തപുരത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചു. രാഹുൽ, വൈശാഖ്, അമൽ, ലെനിൻ…
കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് കേരള ഹൈക്കോടതി നിർദേശിച്ചു. കേസ് പരിഗണിക്കുന്ന എറണാകുളം പ്രിൻസിപ്പൽ…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക ജാഗ്രതാ നിർദേശം നൽകി. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഓഗസ്റ്റ് നാല്…
ജമ്മു-കശ്മീർ: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ചാൽ താഴ്‌വര അക്രമത്തിൽ മുങ്ങുമെന്നും വ്യാപകമായ രക്തച്ചൊരിച്ചിൽ ഉണ്ടാകുമെന്നും ഒരുകാലത്ത് ശക്തമായി വാദിക്കപ്പെട്ടിരുന്നു. എന്നാൽ, 2019 ആഗസ്റ്റ് 5-ന് ആർട്ടിക്കിൾ 370…
മുംബൈ: ചൊവ്വാഴ്ച രാവിലെ പുതിയ ക്ലോസിംഗ് ഓക്ഷൻ സെഷൻ ചട്ടങ്ങൾ നിലവിൽ വന്നതോടെ ആഭ്യന്തര ഓഹരി വിപണിയിൽ സമ്മിശ്ര പ്രതികരണം. സെൻസെക്സ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചെങ്കിലും, വിവിധ…
മോസ്‌കോ: റഷ്യയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഗെലെന്‍ഡ്ഷിക് ബീച്ചിലെ റിസോര്‍ട്ടിന് നേരെ നടന്ന യുക്രെയ്ന്‍ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 40…
കോട്ടയം: തെക്കൻ തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കേരളത്തിൽ ഓഗസ്റ്റ് ഏഴുവരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ…
തിരുവനന്തപുരം/പത്തനംതിട്ട: സംസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 16 ആയി. എട്ടുപേരെ കാണാതായിട്ടുണ്ടെന്നും ഇവർക്കായി തിരച്ചിൽ ഊർജിതമായി തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ദുരിതബാധിത മേഖലകളിൽ അഗ്നിരക്ഷാസേന,…
