Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » വോട്ടെണ്ണൽ കഴിഞ്ഞാൽ ഉടൻ പനയൂരിലെ ഓഫീസിൽ എത്തണം; ടിവികെ സ്ഥാനാർത്ഥികൾക്ക് വിജയ്‌യുടെ നിർദ്ദേശം
    Politics

    വോട്ടെണ്ണൽ കഴിഞ്ഞാൽ ഉടൻ പനയൂരിലെ ഓഫീസിൽ എത്തണം; ടിവികെ സ്ഥാനാർത്ഥികൾക്ക് വിജയ്‌യുടെ നിർദ്ദേശം

    ഓൺലൈൻ ഡെസ്ക്April 30, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ തമിഴക വെട്രി കഴകം (ടിവികെ) സ്ഥാനാർത്ഥികൾക്ക് നിർണായക നിർദേശവുമായി പാർട്ടി അധ്യക്ഷൻ വിജയ്. വോട്ടെണ്ണലിന് ശേഷം സ്ഥാനാർത്ഥികൾ മറ്റെവിടേക്കും പോകാതെ നേരെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തണമെന്നാണ് നിർദേശം. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത സ്ഥാനാർത്ഥികളുടെ യോഗത്തിലാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്.

    ചെന്നൈയിലെ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിജയ് യോഗം വിളിച്ചുചേർത്തത്. തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികൾക്ക് മാത്രമായിരുന്നു യോഗത്തിൽ പങ്കെടുക്കാൻ അനുമതി. വോട്ടെടുപ്പിന് ശേഷമുള്ള അവലോകനവും വോട്ടെണ്ണൽ ദിവസത്തേക്കുള്ള ഒരുക്കങ്ങളുമായിരുന്നു പ്രധാന ചർച്ചാവിഷയം. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നല്ല ശ്രദ്ധ വേണമെന്നും ഫലം അറിഞ്ഞയുടൻ വേറെ എവിടേക്കും പോകാതെ പനയൂരിലെ ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്നും വിജയ് കർശനമായി നിർദേശിച്ചു.

    വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും പാർട്ടി വലിയ പ്രാധാന്യം നൽകുന്നില്ല. 150-ൽ അധികം സീറ്റുകൾ നേടി ഒറ്റയ്ക്ക് ഭൂരിപക്ഷത്തോടെ ടിവികെ സർക്കാർ രൂപീകരിക്കുമെന്ന് ഈറോഡ് വെസ്റ്റ് നിയമസഭാ മണ്ഡലം സ്ഥാനാർത്ഥി ആനന്ദ് മോഹൻ വ്യക്തമാക്കി. ടിവികെയുമായി ചർച്ച നടത്താൻ എഐഎഡിഎംകെയും തയ്യാറെടുക്കുന്നുണ്ട്. വരും ദിവസങ്ങളിൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് ഒരു നിർണായക ശക്തിയായി മാറിയേക്കും.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleപെന്റഗൺ ഡ്രോൺ പദ്ധതിയിൽ നിന്ന് ഗൂഗിൾ പിന്മാറി; ജീവനക്കാരുടെ പ്രതിഷേധം കാരണം
    Next Article കേരളം ഉറ്റുനോക്കുന്നു; യുഡിഎഫ് തരംഗം ആഞ്ഞടിക്കും, കണ്ണൂരിൽ അത്ഭുതങ്ങൾ: കെ.സി വേണുഗോപാൽ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഭരണതലത്തിൽ അഴിച്ചുപണിക്ക് നീക്കം; സെക്രട്ടറിമാരുമായി ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി

    June 30, 2026
    Featured

    പശ്ചിമ ബംഗാളിൽ കർശന സുരക്ഷാ നിയമം പാസാക്കി: യുസിസി നടപ്പിലാക്കാൻ നീക്കവുമായി സർക്കാർ

    June 30, 2026
    Featured

    തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സംഘർഷം; അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമിച്ചെന്ന് മേയർ

    June 29, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.