Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    30 കോടി രൂപ ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ: ടിക്കറ്റ് പ്രകാശനം നാളെ മുതൽ

    July 15, 2026

    ഏകദിന റാങ്കിങ്ങിൽ കുതിച്ചുയർന്ന് ശുഭ്മൻ ഗില്ലും അക്ഷർ പട്ടേലും: ഒന്നാം സ്ഥാനത്തേക്ക് വഴിതുറന്ന് ഗിൽ

    July 15, 2026

    സർക്കാർ പ്ലീഡർ നിയമനം കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയുടെ തീരുമാനമല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

    July 15, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » 30 കോടി രൂപ ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ: ടിക്കറ്റ് പ്രകാശനം നാളെ മുതൽ
    Kerala

    30 കോടി രൂപ ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ: ടിക്കറ്റ് പ്രകാശനം നാളെ മുതൽ

    ഓൺലൈൻ ഡെസ്ക്July 15, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഇത്തവണത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി നാളെ (ജൂലൈ 16) പ്രകാശനം ചെയ്യും. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഔദ്യോഗികമായി ടിക്കറ്റ് പ്രകാശനം നിർവഹിക്കും.

    30 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനം. കേരള ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്. ഇതിനു പുറമെ 20 പേർക്ക് ഒരു കോടി രൂപ വീതം രണ്ടാം സമ്മാനവും, 20 പേർക്ക് 25 ലക്ഷം രൂപ വീതം മൂന്നാം സമ്മാനവും, 10 പേർക്ക് അഞ്ച് ലക്ഷം രൂപ വീതം നാലാം സമ്മാനവും, 10 പേർക്ക് രണ്ട് ലക്ഷം രൂപ വീതം അഞ്ചാം സമ്മാനവും ലഭിക്കും. കൂടാതെ 5000 രൂപ മുതൽ 500 രൂപ വരെയുള്ള ലക്ഷക്കണക്കിന് സമ്മാനങ്ങളും ടിക്കറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് മൂന്ന് കോടി രൂപ ഏജൻസി കമ്മീഷനായി ലഭിക്കും. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില.

    പ്രകാശനച്ചടങ്ങിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്, അഡീഷണൽ ഡയറക്ടർമാരായ ഷാജു പി.എ, അനിൽകുമാർ കെ.എസ് തുടങ്ങിയവർ സംബന്ധിക്കും. അടുത്ത തിങ്കളാഴ്ച മുതൽ സംസ്ഥാന വ്യാപകമായി ടിക്കറ്റ് വിൽപ്പന ആരംഭിക്കും. അച്ചടിച്ച പേപ്പർ ടിക്കറ്റുകൾ അംഗീകൃത ഏജന്റുമാരിൽ നിന്നോ വിൽപ്പനക്കാരിൽ നിന്നോ മാത്രം വാങ്ങണമെന്ന് ഭാഗ്യക്കുറി വകുപ്പ് നിർദ്ദേശിച്ചു. സോഷ്യൽ മീഡിയ, ഡിജിറ്റൽ പേയ്‌മെന്റ് ലിങ്കുകൾ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ടിക്കറ്റ് വിൽപ്പന ഉണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ 26-നാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ് നടക്കുക.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഏകദിന റാങ്കിങ്ങിൽ കുതിച്ചുയർന്ന് ശുഭ്മൻ ഗില്ലും അക്ഷർ പട്ടേലും: ഒന്നാം സ്ഥാനത്തേക്ക് വഴിതുറന്ന് ഗിൽ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Kerala

    സർക്കാർ പ്ലീഡർ നിയമനം കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയുടെ തീരുമാനമല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

    July 15, 2026
    Kerala

    എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരായ പ്രചാരണങ്ങൾ അടിസ്ഥാനരഹിതം ബിജെപി നിലപാട് വ്യക്തമാക്കി രാജീവ് ചന്ദ്രശേഖർ

    July 14, 2026
    Featured

    ആലുവയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി; ഡോക്ടർക്കെതിരെ കേസ്

    July 13, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    30 കോടി രൂപ ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ: ടിക്കറ്റ് പ്രകാശനം നാളെ മുതൽ

    July 15, 2026

    ഏകദിന റാങ്കിങ്ങിൽ കുതിച്ചുയർന്ന് ശുഭ്മൻ ഗില്ലും അക്ഷർ പട്ടേലും: ഒന്നാം സ്ഥാനത്തേക്ക് വഴിതുറന്ന് ഗിൽ

    July 15, 2026

    സർക്കാർ പ്ലീഡർ നിയമനം കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയുടെ തീരുമാനമല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

    July 15, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.