Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    30 കോടി രൂപ ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ: ടിക്കറ്റ് പ്രകാശനം നാളെ മുതൽ

    July 15, 2026

    ഏകദിന റാങ്കിങ്ങിൽ കുതിച്ചുയർന്ന് ശുഭ്മൻ ഗില്ലും അക്ഷർ പട്ടേലും: ഒന്നാം സ്ഥാനത്തേക്ക് വഴിതുറന്ന് ഗിൽ

    July 15, 2026

    സർക്കാർ പ്ലീഡർ നിയമനം കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയുടെ തീരുമാനമല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

    July 15, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഏകദിന റാങ്കിങ്ങിൽ കുതിച്ചുയർന്ന് ശുഭ്മൻ ഗില്ലും അക്ഷർ പട്ടേലും: ഒന്നാം സ്ഥാനത്തേക്ക് വഴിതുറന്ന് ഗിൽ
    Sports

    ഏകദിന റാങ്കിങ്ങിൽ കുതിച്ചുയർന്ന് ശുഭ്മൻ ഗില്ലും അക്ഷർ പട്ടേലും: ഒന്നാം സ്ഥാനത്തേക്ക് വഴിതുറന്ന് ഗിൽ

    ഓൺലൈൻ ഡെസ്ക്July 15, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ഹൈദരാബാദ്: ഐസിസിയുടെ പുതിയ ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം ശുഭ്മന്‍ ഗില്‍ ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ പദവിയിലേക്കുള്ള ദൂരം കുറച്ചു. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ പുറത്താകാതെ 80 റണ്‍സ് നേടിയതോടെ ഗില്ലിന്റെ റേറ്റിങ് പോയിന്റ് 793-ല്‍ നിന്ന് 803-ലേക്ക് ഉയര്‍ന്നു. നിലവില്‍ 814 പോയിന്റുമായി ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലാണ് പട്ടികയില്‍ ഒന്നാമത്.

    കഴിഞ്ഞ വര്‍ഷം അവസാനത്തിലും ഈ വര്‍ഷം തുടക്കത്തിലും ലോക ഒന്നാം നമ്പര്‍ ബാറ്ററായിരുന്നു ഗില്‍. റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള മികച്ച അവസരമാണ് താരത്തിന് കൈവന്നിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഇനി രണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഡാരില്‍ മിച്ചലിന് മൂന്ന് ഏകദിനങ്ങള്‍ കൂടി കളിക്കാനുണ്ട്.

    അതേസമയം, ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. മത്സരത്തില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തുകയും അര്‍ധസെഞ്ചുറി നേടുകയും ചെയ്ത അക്ഷര്‍, മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പട്ടികയില്‍ ഒമ്പതാം സ്ഥാനത്തെത്തി. 213 റേറ്റിങ് പോയിന്റാണ് നിലവില്‍ താരത്തിനുള്ളത്. ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലില്ലാത്ത രവീന്ദ്ര ജഡേജ രണ്ട് സ്ഥാനങ്ങള്‍ പിന്നോട്ട് പോയി 17-ാം സ്ഥാനത്താണ്.

    ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 258 റണ്‍സില്‍ പുറത്താക്കിയ ഇന്ത്യ, 45.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. നാല് വിക്കറ്റും 57 റണ്‍സും സ്വന്തമാക്കിയ അക്ഷര്‍ പട്ടേലായിരുന്നു മത്സരത്തിലെ താരം.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleസർക്കാർ പ്ലീഡർ നിയമനം കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയുടെ തീരുമാനമല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ
    Next Article 30 കോടി രൂപ ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ: ടിക്കറ്റ് പ്രകാശനം നാളെ മുതൽ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Sports

    ചെന്നൈ സൂപ്പർ കിങ്സ് പരിശീലക സ്ഥാനത്ത് നിന്ന് സ്റ്റീഫൻ ഫ്‌ലെമിങ് പടിയിറങ്ങി; 18 വർഷത്തെ ബന്ധത്തിന് വിരാമം

    July 14, 2026
    Sports

    കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ താരലേലം നാളെ: ആവേശത്തിന് തിരുവനന്തപുരത്ത് തുടക്കം

    July 11, 2026
    Featured

    ലോകകപ്പ് ക്വാർട്ടറിലേക്ക് സ്പെയിൻ; റൊണാൾഡോയുടെ പോർച്ചുഗലിന് കണ്ണീർ മടക്കം

    July 7, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    30 കോടി രൂപ ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ: ടിക്കറ്റ് പ്രകാശനം നാളെ മുതൽ

    July 15, 2026

    ഏകദിന റാങ്കിങ്ങിൽ കുതിച്ചുയർന്ന് ശുഭ്മൻ ഗില്ലും അക്ഷർ പട്ടേലും: ഒന്നാം സ്ഥാനത്തേക്ക് വഴിതുറന്ന് ഗിൽ

    July 15, 2026

    സർക്കാർ പ്ലീഡർ നിയമനം കെഎസ്‌യു യൂണിറ്റ് കമ്മിറ്റിയുടെ തീരുമാനമല്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ

    July 15, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.