Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » റൊണാൾഡീഞ്ഞോയും റിവാൾഡോയും കൊച്ചിയിലേക്ക്; ബ്രസീൽ ലെജൻഡ്‌സും ഇന്ത്യൻ ടീമും തമ്മിലുള്ള ഫുട്ബോൾ മാമാങ്കം സെപ്റ്റംബർ 20-ന്
    Featured

    റൊണാൾഡീഞ്ഞോയും റിവാൾഡോയും കൊച്ചിയിലേക്ക്; ബ്രസീൽ ലെജൻഡ്‌സും ഇന്ത്യൻ ടീമും തമ്മിലുള്ള ഫുട്ബോൾ മാമാങ്കം സെപ്റ്റംബർ 20-ന്

    ഓൺലൈൻ ഡെസ്ക്June 15, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    കൊച്ചി: കേരളത്തിലെ ഫുട്‌ബോൾ ആരാധകർക്ക് ആവേശം പകർന്ന് അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരം കൊച്ചിയിലേക്ക്. 2002-ൽ ബ്രസീലിന് ലോകകിരീടം നേടിക്കൊടുത്ത ഇതിഹാസ താരങ്ങളും ഇന്ത്യൻ ഫുട്‌ബോളിലെ പ്രമുഖരും നേർക്കുനേർ വരുന്ന സൗഹൃദപ്പോരാട്ടം സെപ്റ്റംബർ 20-ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും. മത്സരത്തിന്റെ ടിക്കറ്റ് പ്രകാശനം കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഫിഷറീസ്-സാമൂഹ്യനീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ നിർവഹിച്ചു.

    ബ്രസീൽ ഫുട്‌ബോൾ ഇതിഹാസങ്ങളായ റൊണാൾഡീഞ്ഞോ, റിവാൾഡോ എന്നിവർ വീണ്ടും ബൂട്ട് കെട്ടി മൈതാനത്തിറങ്ങുന്നു എന്നതാണ് മത്സരത്തിന്റെ പ്രധാന ആകർഷണം. എഡ്മിൽസൺ, പൗലോ സെർജിയോ, ജിയോവാനി, ജൂനിയർ, വിയോള, ഗോമസ്, അമാറൽ, ഗുസ്താവോ നെറി, റിക്കാർഡോ ഒലിവേര, ജോർജീഞ്ഞോ, കമാൻഡുകായ, എലിവെൽട്ടൺ, സൂസ, പാര, ഡിയോഗോ എന്നിവരടങ്ങുന്ന ശക്തമായ നിരയാണ് ബ്രസീൽ പക്ഷത്തുള്ളത്. മലയാളി താരം ഐ.എം. വിജയൻ നയിക്കുന്ന ഇന്ത്യൻ നിരയിൽ സി.കെ. വിനീത്, ജോ പോൾ അഞ്ചേരി, കെ.ടി. ചാക്കോ തുടങ്ങിയ മുൻകാല സൂപ്പർ താരങ്ങളും അണിനിരക്കും.

    ഗാമൻ വേൾഡ് സ്‌പോർട്‌സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു ഇസെഡ് ലോജിസ്റ്റിക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവർ സംയുക്തമായാണ് ഈ കായികമാമാങ്കം ഇന്ത്യയിലെത്തിക്കുന്നത്. ബ്രസീൽ മുൻ താരങ്ങളുടെ ആഗോള ടൂറിന്റെ ഭാഗമായി ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നീ അഞ്ച് നഗരങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ചെന്നൈയിലെ മികച്ച വിജയത്തിന് ശേഷം ടൂറിലെ രണ്ടാമത്തെ മത്സരത്തിനാണ് കൊച്ചി വേദിയാകുന്നത്.

    ടിക്കറ്റ് ലോഞ്ചിങ് ചടങ്ങിൽ ഹൈബി ഈഡൻ എം.പി, ടി.ജെ. വിനോദ് എം.എൽ.എ, കൊച്ചി കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. അഷ്‌റഫ്, ഗാമൻ വേൾഡ് സ്‌പോർട്‌സ് സി.ഇ.ഒ എ. രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു. ലോകകപ്പ് ഹീറോകളെ നേരിൽ കാണാനും അവരുടെ കളിശൈലി ആസ്വദിക്കാനും വൻ ജനാവലി തന്നെ സ്റ്റേഡിയത്തിൽ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഓഹരി വിപണിയിൽ കുതിപ്പ്; നിഫ്റ്റി റെക്കോർഡ് നേട്ടത്തിലേക്ക്, കരുത്തായി ക്രൂഡ് ഓയിൽ വിലയിടിവ്
    Next Article കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യയാത്ര തുടങ്ങി
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026
    Featured

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026
    Featured

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.