Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » മുകേഷ് അംബാനിയുടെ റിലയൻസ് ഓഹരി കുതിക്കുന്നു; 44% വരെ ലാഭം നേടാമെന്ന് വിദഗ്ധർ
    Uncategorized

    മുകേഷ് അംബാനിയുടെ റിലയൻസ് ഓഹരി കുതിക്കുന്നു; 44% വരെ ലാഭം നേടാമെന്ന് വിദഗ്ധർ

    ഓൺലൈൻ ഡെസ്ക്May 2, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ഓഹരി വിപണിയിൽ റിലയൻസ് ഗ്രൂപ്പിന് മുന്നേറ്റം പ്രവചിച്ച് സാമ്പത്തിക വിദഗ്ധർ. റിലയൻസ് ഗ്രൂപ്പിന്റെ ഭാഗമായ സ്റ്റെർലിങ് ആൻഡ് വിൽസൺ റിന്യൂവബിൾ എനർജി ഓഹരികളിൽ വൻ മുന്നേറ്റം പ്രവചിച്ച് സാമ്പത്തിക വിദഗ്ധർ. പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ നുവാമ ഈ ഓഹരിയിൽ ലക്ഷ്യവില ഉയർത്തിയിരിക്കുകയാണ്. പുനരുപയോഗ ഊർജ്ജ മേഖലയിൽ വലിയ പദ്ധതികൾ ഏറ്റെടുത്തു നടത്തുന്ന ഈ കമ്പനിയുടെ ഓഹരികൾ വരും നാളുകളിൽ നിക്ഷേപകർക്ക് മികച്ച നേട്ടം നൽകിയേക്കും.നിലവിൽ 208.34 രൂപ നിരക്കിലാണ് ഈ ഓഹരിയുടെ വ്യാപാരം നടക്കുന്നത്. നുവാമയുടെ പുതിയ റിപ്പോർട്ട് പ്രകാരം ഈ ഓഹരി 300 രൂപ എന്ന ലക്ഷ്യവിലയിലേക്ക് കുതിക്കുമെന്നാണ് പ്രവചനം. അതായത് ഇപ്പോഴത്തെ വിലയിൽ നിന്നും ഏകദേശം 44 ശതമാനത്തോളം ഉയർന്നേക്കാം. എൻജിനീയറിങ്, സോളാർ പ്രോജക്ടുകൾ, ബാറ്ററി സ്റ്റോറേജ് എന്നീ മേഖലകളിൽ കമ്പനി നടത്തുന്ന മുന്നേറ്റമാണ് ഇതിന് കാരണം. നടപ്പ് സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വരുമാനത്തിലും പുതിയ ഓർഡറുകൾ ലഭിക്കുന്നതിലും 15% വളർച്ചയാണ് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. നിലവിൽ 11,800 കോടി രൂപയുടെ ഓർഡർ ബുക്കാണ് കമ്പനിക്കുള്ളത്. ഈ സാമ്പത്തിക വർഷാവസാനത്തോടെ ഇത് 14,000 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.കഴിഞ്ഞ സാമ്പത്തിക പാദത്തിൽ 1,950 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. കമ്മോഡിറ്റി വിലയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും അസംസ്കൃത വസ്തുക്കളുടെ വിലക്കുറവും, കമ്പനി നടപ്പിലാക്കിയ ചെലവ് ചുരുക്കൽ നടപടികളും ലാഭക്കണക്കുകൾ ഉയർത്താൻ സഹായിച്ചു. കമ്പനിയുടെ എബിറ്റ്ഡ പ്രവചനങ്ങൾ കാറ്റിൽപ്പറത്തി 150 കോടി രൂപ കടന്നതും നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നു. ഇന്ത്യയിലെ ഊർജ്ജ ആവശ്യകത വർദ്ധിച്ചുവരുന്ന ഈ സാഹചര്യത്തിൽ, ശക്തമായ സൊല്യൂഷനുകൾ നൽകുന്ന സ്റ്റെർലിങ് ആൻഡ് വിൽസൺ പോലെയുള്ള കമ്പനികൾ ഓഹരി വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഇന്ധനവില കുതിച്ചുയരും: പെട്രോളിനും ഡീസലിനും 5 രൂപ വരെ വർധനവ്?
    Next Article യുഎഇയിൽ വിനോദസഞ്ചാരികൾക്ക് ഇനി മിനിറ്റുകൾക്കകം ബാങ്ക് അക്കൗണ്ട്; ‘ടൂറിസ്റ്റ് ഐഡൻ്റിറ്റി’ പദ്ധതി ശ്രദ്ധേയമാകുന്നു.
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Economy

    ടാറ്റ സിയേറ വിപണിയിലേക്ക് കരുത്തോടെ എത്തുന്നു; പുതിയ സവിശേഷതകളും പ്രതീക്ഷിക്കുന്ന വിലയും അറിയാം

    June 29, 2026
    Uncategorized

    അസമിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഉൽഫ കമാൻഡർമാർ അറസ്റ്റിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു

    June 29, 2026
    Uncategorized

    പാസ്പോർട്ട് ഫീസ് കുത്തനെ കൂട്ടി; പുതിയ നിരക്കുകൾ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

    June 26, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.