Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ജർമ്മൻ കപ്പ് ഫൈനലിൽ ബയേൺ മ്യൂണിക്ക്; ലെവർക്യൂസനെ തകർത്ത് ഹാരി കെയ്ൻ മിന്നി
    International

    ജർമ്മൻ കപ്പ് ഫൈനലിൽ ബയേൺ മ്യൂണിക്ക്; ലെവർക്യൂസനെ തകർത്ത് ഹാരി കെയ്ൻ മിന്നി

    ഓൺലൈൻ ഡെസ്ക്April 24, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    മ്യൂണിക്: ജർമ്മൻ കപ്പിൽ ബയേൺ മ്യൂണിക് ഫൈനലിൽ പ്രവേശിച്ചു. സെമി ഫൈനൽ പോരാട്ടത്തിൽ ബയർ ലെവർക്യൂസനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബയേൺ പരാജയപ്പെടുത്തി. ഹാരി കെയ്നിന്റെ മികച്ച പ്രകടനമാണ് ബയേണിന് കരുത്തായത്.

    2000-നു ശേഷം ആദ്യമായാണ് ബയേൺ മ്യൂണിക് ജർമ്മൻ കപ്പിന്റെ കലാശപ്പോരാട്ടത്തിലേക്ക് യോഗ്യത നേടുന്നത്. മത്സരത്തിന്റെ 22-ാം മിനിറ്റിൽ ജമാൽ മുസിയാലയുടെ അസിസ്റ്റിൽ നിന്ന് ഹാരി കെയ്ൻ ഗോൾ നേടി. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ലൂയിസ് ഡയസ് രണ്ടാം ഗോൾ നേടി വിജയം ഉറപ്പിച്ചു. ലിയോൺ ഗോററ്റ്‌സ്‌കയാണ് ഈ ഗോളിന് അസിസ്റ്റ് നൽകിയത്.

    മെയ് 23-ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ സ്റ്റുട്ട്ഗർട്ടിനെയാണ് ബയേൺ മ്യൂണിക് നേരിടുക. ബുണ്ടസ് ലീഗ പോരാട്ടത്തിൽ സ്റ്റുട്ട്ഗർട്ടിനെ 4-2 ന് പരാജയപ്പെടുത്തി ബയേൺ ലീഗ് കിരീടം ഉറപ്പിച്ചിരുന്നു. ലീഗിലെ ആത്മവിശ്വാസത്തോടെ ജർമ്മൻ കപ്പിലും വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ബയേൺ ആരാധകർ.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleപി.എസ്.എൽ മത്സരം ചൂടുപിടിച്ചു: മുഹമ്മദ് ആമിർ – ഫഹീം അഷ്റഫ് തമ്മിൽ മൈതാനത്ത് രൂക്ഷമായ വാക്കേറ്റം
    Next Article സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് 1040 രൂപ കുറഞ്ഞു, വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസം
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ചൈനയ്ക്ക് കനത്ത വെല്ലുവിളി ഇന്ത്യ മാത്രം, നിർണ്ണായകമായ അമേരിക്കൻ പിന്തുണ ഉറപ്പാക്കി സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

    July 2, 2026
    Featured

    ഓഹരി വിപണിയിൽ ട്രേഡിങ് ആണോ ഇൻവെസ്റ്റിങ് ആണോ ലാഭകരം? അറിഞ്ഞിരിക്കേണ്ട വ്യത്യാസങ്ങൾ ഇവയാണ്

    July 1, 2026
    Featured

    ബംഗളൂരുവിലേക്ക് താമസം മാറി ഹാർദിക് പാണ്ഡ്യ: ലക്ഷ്യം 2027 ലോകകപ്പും 2028 ഒളിമ്പിക്സും

    June 30, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.