Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » കേരള ക്രിക്കറ്റ് ലീഗ് ആവേശവുമായി കെസിഎല്‍ ഫാന്‍ ലീഗ് വരുന്നു; രജിസ്ട്രേഷന്‍ സൗജന്യം
    Featured

    കേരള ക്രിക്കറ്റ് ലീഗ് ആവേശവുമായി കെസിഎല്‍ ഫാന്‍ ലീഗ് വരുന്നു; രജിസ്ട്രേഷന്‍ സൗജന്യം

    ഓൺലൈൻ ഡെസ്ക്June 28, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തിരുവനന്തപുരം: കേരളത്തിലെ ടർഫ് ക്രിക്കറ്റിനെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പുതിയ ചുവടുവെപ്പുമായി രംഗത്ത്. കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) വൻ വിജയത്തിന് പിന്നാലെ, ക്രിക്കറ്റ് ആരാധകർക്കും അമേച്വർ ടീമുകൾക്കുമായി ‘കെസിഎൽ ഫാൻ ലീഗ്’ സംഘടിപ്പിക്കുമെന്ന് കെസിഎ അറിയിച്ചു. ടർഫ് ക്രിക്കറ്റിന് കൂടുതൽ അംഗീകാരവും മികച്ച മത്സരവേദിയും ഒരുക്കുകയാണ് ഈ ടൂർണമെന്റിലൂടെ ലക്ഷ്യമിടുന്നത്.

    അത്യാധുനിക ടർഫുകളിൽ സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റ് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലായാണ് നടക്കുന്നത്. ഓരോ ജില്ലയിൽ നിന്നും 32 ടീമുകൾക്ക് വീതം പങ്കെടുക്കാൻ അവസരമുണ്ടാകും. 11 അംഗങ്ങളുള്ള ടീമുകൾക്ക് സോഫ്റ്റ് ടെന്നീസ് ബോൾ ഉപയോഗിച്ച് നോക്കൗട്ട് ഫോർമാറ്റിലാണ് മത്സരിക്കേണ്ടത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി വിവിധ ജില്ലകളിൽ നടക്കുന്ന പ്രാഥമിക മത്സരങ്ങളിൽ വിജയിക്കുന്നവർ ചാമ്പ്യൻസ് റൗണ്ടിലേക്കും, തുടർന്ന് ഗ്രാൻഡ് ഫൈനലിലേക്കും യോഗ്യത നേടും.

    ജില്ലാതല വിജയികൾക്ക് 25,000 രൂപയും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും സമ്മാനമായി ലഭിക്കും. സംസ്ഥാനതല ചാമ്പ്യൻമാർക്ക് 30,000 രൂപയും കെസിഎൽ ഫാൻ ലീഗ് ചാമ്പ്യൻസ് ട്രോഫിയും നൽകും. കൂടാതെ, പങ്കെടുക്കുന്ന എല്ലാ താരങ്ങൾക്കും കേരള ക്രിക്കറ്റ് അസോസിയേഷന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. രജിസ്ട്രേഷൻ പൂർണ്ണമായും സൗജന്യമാണ്. തങ്ങളുടെ ടീമിനെ പരിചയപ്പെടുത്തുന്ന ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ഔദ്യോഗിക പേജുകളെ ടാഗ് ചെയ്ത ശേഷം വാട്സ്ആപ്പ് വഴി ലിങ്ക് സമർപ്പിക്കണം. കേരളത്തിലെ ടർഫ് ക്രിക്കറ്റ് കളിക്കാർക്ക് വലിയ അവസരങ്ങൾ തുറന്നു നൽകുന്ന ഈ സംരംഭം സംസ്ഥാനത്തെ കായിക മേഖലയിൽ പുതിയൊരു ആവേശം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഅഞ്ജു ബോബി ജോർജിന്റെ റെക്കോർഡ് പഴങ്കഥയാക്കി അൻസി സോജൻ ചരിത്രമെഴുതി
    Next Article ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം; അഫ്ഗാനിസ്ഥാൻ പ്രഭവകേന്ദ്രം, ജനങ്ങളിൽ ആശങ്ക
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Kerala

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026
    Sports

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026
    Sports

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026
    Add A Comment

    Comments are closed.

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സ്വാതന്ത്ര്യദിനം: കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം ആലപിച്ച് ബിജെപി

    August 13, 2026

    യുവേഫ സൂപ്പർ കപ്പിൽ പിഎസ്ജിക്ക് കിരീടനേട്ടം; ആസ്റ്റൺ വില്ലയെ വീഴ്ത്തി തുടർച്ചയായ രണ്ടാം കിരീടം

    August 13, 2026

    നെതർലൻഡ്സ് ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി സാവി ഹെർണാണ്ടസ് ചുമതലയേറ്റു

    August 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.