Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » അസമിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഉൽഫ കമാൻഡർമാർ അറസ്റ്റിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു
    Uncategorized

    അസമിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഉൽഫ കമാൻഡർമാർ അറസ്റ്റിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു

    ഓൺലൈൻ ഡെസ്ക്June 29, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ഗുവാഹത്തി: നിരോധിത ഭീകരസംഘടനയായ ഉള്‍ഫ (ഇന്‍ഡിപെന്‍ഡന്റ്) സാധാരണക്കാരായ ഗ്രാമീണരെ ലക്ഷ്യമിട്ട് ആസൂത്രണം ചെയ്തിരുന്ന വലിയ ഭീകരാക്രമണ പദ്ധതി അസം പോലീസ് തകര്‍ത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെ സംഘടനയുടെ രണ്ട് പ്രധാന കമാന്‍ഡര്‍മാരെ പോലീസ് പിടികൂടി. ഹുമന്‍ ജ്യോതി ബര്‍വ, പപ്പു മോറന്‍ എന്നിവരാണ് അറസ്റ്റിലായത്.

    പ്രതികളില്‍ നിന്ന് രണ്ട് എകെ-56 റൈഫിളുകള്‍, വന്‍തോതില്‍ വെടിയുണ്ടകള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കണ്ടെടുത്തു. കാട്ടിലൂടെ ദീര്‍ഘദൂരം സഞ്ചരിച്ച് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതിനാല്‍ ആവശ്യമായ ഭക്ഷ്യസാധനങ്ങളും ഇവരുടെ പക്കല്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. ടിന്‍സുകിയ മേഖലയിലെ നിരപരാധികളായ ഗ്രാമീണരെ ലക്ഷ്യമാക്കി ആക്രമണം നടത്തി സംസ്ഥാനത്ത് ഭീതിയും അശാന്തിയും വിതയ്ക്കുകയായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

    കഴിഞ്ഞ മാര്‍ച്ചില്‍ ജാഗുന്‍ മേഖലയില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ട കേസിലും പിടിയിലായ ഇരുവര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന നിര്‍ണായക വിവരം പുറത്തുവന്നിട്ടുണ്ട്. സംഘടനയുടെ പ്രവര്‍ത്തന ശൃംഖല, ആയുധവിതരണ മാര്‍ഗങ്ങള്‍, മറ്റ് ഗൂഢാലോചനകള്‍ എന്നിവയെക്കുറിച്ച് പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കുകയും സമാന ഭീഷണികള്‍ നേരിടാന്‍ ജാഗ്രത തുടരുകയുമാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleലോക റോയിങ് കപ്പിൽ ചരിത്രം കുറിച്ച് ഇന്ത്യ; ലൂസേണിൽ സ്വർണത്തിളക്കവുമായി ലക്ഷ്യയും ഉജ്ജ്വൽ കുമാറും
    Next Article അസമിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഉൽഫ കമാൻഡർമാർ അറസ്റ്റിൽ വൻ ആയുധശേഖരം പിടിച്ചെടുത്തു
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Economy

    ടാറ്റ സിയേറ വിപണിയിലേക്ക് കരുത്തോടെ എത്തുന്നു; പുതിയ സവിശേഷതകളും പ്രതീക്ഷിക്കുന്ന വിലയും അറിയാം

    June 29, 2026
    Uncategorized

    പാസ്പോർട്ട് ഫീസ് കുത്തനെ കൂട്ടി; പുതിയ നിരക്കുകൾ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ

    June 26, 2026
    Featured

    രാജ്യത്ത് മണ്‍സൂണ്‍ മഴയില്‍ വന്‍ കുറവ്; കാര്‍ഷിക മേഖല ആശങ്കയില്‍

    June 21, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ വിപണിയിലേക്ക് വിയറ്റ്‌നാമീസ് ഇലക്ട്രിക് കരുത്ത് വിൻഫാസ്റ്റ് വിഎഫ് 3 ഉടനെത്തുന്നു

    July 3, 2026

    വിഴിഞ്ഞം പോർട്ട് ഓഹരി വിൽപ്പന: സർക്കാരിനെ അറിയിച്ചെന്ന് അദാനി ഗ്രൂപ്പ്, വിവാദം തുടരുന്നു

    July 3, 2026

    കേരളത്തിൽ മദ്യം വാങ്ങാൻ ഇനി പ്രായം തെളിയിക്കണം കർശന നിയന്ത്രണങ്ങളുമായി സർക്കാർ നീക്കം

    July 3, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.