Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    പിഎസ്‌സി നിയമന ക്രമക്കേട്: ഉന്നതതല അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; ഉത്തരക്കടലാസ് നശിപ്പിച്ചതിൽ ദുരൂഹതയും വിവാദവും

    July 9, 2026

    ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ട്രംപ്; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു

    July 9, 2026

    അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്ബിഐ അന്വേഷണം; വൻ സാമ്പത്തിക ക്രമക്കേട് ആരോപണം

    July 9, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ വൻ പ്രതിഷേധം; ഭരണമാറ്റം വെറും പ്രഹസമെന്ന് വിമർശനം
    Featured

    കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ വൻ പ്രതിഷേധം; ഭരണമാറ്റം വെറും പ്രഹസമെന്ന് വിമർശനം

    ഓൺലൈൻ ഡെസ്ക്July 8, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഭരണമാറ്റത്തിന് പിന്നാലെ ചേർന്ന ആദ്യ സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനങ്ങൾക്കെതിരെ സിൻഡിക്കേറ്റ് അംഗങ്ങളായ വിനോദ് കുമാർ ടി.ജി. നായരും പി.എസ്. ഗോപകുമാറും രംഗത്ത്. സർവകലാശാലയിലെ പുതിയ ഭരണമാറ്റം “ഇടതുകാലിലെ മന്ത് വലതുകാലിലായത് പോലെ” മാത്രമാണെന്ന് ഇരുവരും വിമർശിച്ചു. സർക്കാർ നാമനിർദേശം ചെയ്ത പുതിയ അംഗങ്ങൾ പങ്കെടുത്ത ആദ്യ യോഗത്തിൽ അതീവ പ്രാധാന്യമുള്ള രണ്ട് അജണ്ടകളാണ് ചർച്ചയ്ക്ക് വന്നത്.

    സർവകലാശാലയുടെ സ്റ്റാൻഡിംഗ് കൗൺസിലായിരുന്ന തോമസ് എബ്രഹാമിനെ മാറ്റി ഗിരിജാ ഗോപാലിനെ നിയമിച്ച നടപടി റിപ്പോർട്ട് ചെയ്തതായിരുന്നു ആദ്യ അജണ്ട. ഇതിനെതിരെ ഇടത് അംഗങ്ങൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും, ഗവർണർ നാമനിർദേശം ചെയ്ത അംഗങ്ങൾ വൈസ് ചാൻസലറുടെ തീരുമാനത്തെ പിന്തുണച്ചു. വിഷയം അടുത്ത യോഗത്തിലേക്ക് മാറ്റിവയ്ക്കണമെന്ന യു.ഡി.എഫ് ഇതര അംഗങ്ങളുടെ ആവശ്യം ചട്ടപ്രകാരം അനുവദനീയമല്ലെന്ന് വ്യക്തമാക്കിയതോടെ വൈസ് ചാൻസലർ റിപ്പോർട്ട് അംഗീകരിച്ചതായി പ്രഖ്യാപിച്ചു.

    തുടർന്ന് നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ പുനഃസംഘടനയിൽ, നിലവിലെ പത്ത് കമ്മിറ്റികളെ ഏഴായി ചുരുക്കാനും അവയുടെ കൺവീനർഷിപ്പ് യു.ഡി.എഫ് അംഗങ്ങൾ ഏറ്റെടുക്കാനുമുള്ള പ്രമേയം അംഗം ആർ.എസ്. ശശികുമാർ അവതരിപ്പിച്ചു. അംഗങ്ങളുടെ എണ്ണം കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി ഇത്തരമൊരു പുനഃസംഘടന നടത്തുന്നത് “ചെരിപ്പിനനുസരിച്ച് കാൽ മുറിക്കുന്നതുപോലെയാണ്” എന്ന് വിനോദ് കുമാർ ടി.ജി. നായരും പി.എസ്. ഗോപകുമാറും അഭിപ്രായപ്പെട്ടു. രണ്ട് വർഷം മുൻപ് സമാനമായ രീതിയിൽ എല്ലാ കമ്മിറ്റികളുടെയും കൺവീനർഷിപ്പ് ഏകപക്ഷീയമായി ഏറ്റെടുത്ത നടപടി തന്നെയാണ് ഇപ്പോഴും ആവർത്തിക്കുന്നതെന്ന് ഇവർ ആരോപിച്ചു. സർവകലാശാലയുടെ പ്രാതിനിധ്യ ജനാധിപത്യ സ്വഭാവം തകർക്കുന്ന ഈ തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ചാൻസലർക്ക് പരാതി നൽകിയതായും സിൻഡിക്കേറ്റ് അംഗങ്ങൾ അറിയിച്ചു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleബഹ്‌റൈനിലെ പ്രമുഖ മലയാളി ഡോക്ടർ പി.വി. ചെറിയാൻ അന്തരിച്ചു
    Next Article ഇന്ത്യൻ ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നു; നേട്ടത്തോടെ വ്യാപാരം ആരംഭിക്കുമെന്ന് സൂചന
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ട്രംപ്; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു

    July 9, 2026
    Featured

    അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്ബിഐ അന്വേഷണം; വൻ സാമ്പത്തിക ക്രമക്കേട് ആരോപണം

    July 9, 2026
    Featured

    റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത് ഫുട്‌ബോള്‍ ഫെഡറേഷന്‍

    July 8, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    പിഎസ്‌സി നിയമന ക്രമക്കേട്: ഉന്നതതല അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; ഉത്തരക്കടലാസ് നശിപ്പിച്ചതിൽ ദുരൂഹതയും വിവാദവും

    July 9, 2026

    ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ട്രംപ്; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു

    July 9, 2026

    അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്ബിഐ അന്വേഷണം; വൻ സാമ്പത്തിക ക്രമക്കേട് ആരോപണം

    July 9, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.