Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഓസ്‌ട്രേലിയയിൽ വൻ വരവേൽപ്പ്; മെൽബണിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

    July 9, 2026

    പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയം; പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് വൻ കുതിപ്പ്

    July 9, 2026

    പിഎസ്‌സി നിയമന ക്രമക്കേട്: ഉന്നതതല അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; ഉത്തരക്കടലാസ് നശിപ്പിച്ചതിൽ ദുരൂഹതയും വിവാദവും

    July 9, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » പിഎസ്‌സി നിയമന ക്രമക്കേട്: ഉന്നതതല അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; ഉത്തരക്കടലാസ് നശിപ്പിച്ചതിൽ ദുരൂഹതയും വിവാദവും
    Featured

    പിഎസ്‌സി നിയമന ക്രമക്കേട്: ഉന്നതതല അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; ഉത്തരക്കടലാസ് നശിപ്പിച്ചതിൽ ദുരൂഹതയും വിവാദവും

    ഓൺലൈൻ ഡെസ്ക്July 9, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി റിക്രൂട്ട്മെന്റ് നടപടികളിലെ ക്രമക്കേടുകളും ആരോപണങ്ങളും അന്വേഷിക്കുന്നതിനായി ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ആസൂത്രണ ബോര്‍ഡിലെ ഉന്നത തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട മൂല്യനിര്‍ണയത്തില്‍ ഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയതാണ് പി.എസ്.സിയുടെ റിക്രൂട്ട്മെന്റ് നടപടികളെ വീണ്ടും വിവാദത്തിലേക്ക് തള്ളിയിട്ടിരിക്കുന്നത്.

    എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലയളവില്‍ നടന്ന വിവിധ പി.എസ്.സി പരീക്ഷകളിലും അഭിമുഖങ്ങളിലും ക്രമക്കേടുകള്‍ നടന്നതായി ആരോപിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഒ ജെ ജനീഷ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് മന്ത്രിസഭ അനുമതി നല്‍കിയത്. പി.എസ്.സി നിയമനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമാകുന്നതിനിടെയുള്ള ഈ സര്‍ക്കാര്‍ നീക്കം ഉദ്യോഗാര്‍ത്ഥികൾക്കിടയിലും വലിയ ചർച്ചയായിട്ടുണ്ട്.

    അതേസമയം, അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ 2023-ലെ മുഴുവന്‍ ഉത്തരക്കടലാസുകളും നശിപ്പിക്കാന്‍ പി.എസ്.സി നേരത്തെ കൈക്കൊണ്ട തീരുമാനം പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഉപയോഗശൂന്യമായ ഉത്തരക്കടലാസുകള്‍ നശിപ്പിക്കുന്നത് പതിവ് നടപടിയാണെന്നാണ് പി.എസ്.സിയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍, ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി 2023-ലെ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ പരിശോധിക്കേണ്ട സാഹചര്യം വന്നാല്‍ അതിനുള്ള അവസരം നഷ്ടപ്പെടുമെന്നാണ് വിമര്‍ശകരുടെ ആരോപണം. അന്വേഷണം ഉണ്ടാകുമെന്ന് സൂചന ലഭിച്ചതോടെ തെളിവുകള്‍ ഇല്ലാതാക്കാനാണ് നടപടിയെടുത്തതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ വരും ദിവസങ്ങളിൽ ഏറെ നിര്‍ണായകമാകും.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ട്രംപ്; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു
    Next Article പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയം; പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് വൻ കുതിപ്പ്
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഓസ്‌ട്രേലിയയിൽ വൻ വരവേൽപ്പ്; മെൽബണിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

    July 9, 2026
    Featured

    പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയം; പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് വൻ കുതിപ്പ്

    July 9, 2026
    Featured

    ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ട്രംപ്; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു

    July 9, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഓസ്‌ട്രേലിയയിൽ വൻ വരവേൽപ്പ്; മെൽബണിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

    July 9, 2026

    പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയം; പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് വൻ കുതിപ്പ്

    July 9, 2026

    പിഎസ്‌സി നിയമന ക്രമക്കേട്: ഉന്നതതല അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; ഉത്തരക്കടലാസ് നശിപ്പിച്ചതിൽ ദുരൂഹതയും വിവാദവും

    July 9, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.