Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    കോണ്‍ഗ്രസ് ദേശസുരക്ഷയെ പണയം വെച്ചു; ആര്‍വിഎസ് മണിയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍

    July 16, 2026

    ഏകദിന ടി20 ലോകകപ്പ് മത്സരക്രമത്തിൽ വൻ മാറ്റങ്ങളുമായി ഐസിസി പുതിയ ഫോർമാറ്റ് പ്രഖ്യാപിച്ചു

    July 16, 2026

    രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിൽ ഓടിത്തുടങ്ങി; ഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടം

    July 16, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തം ബഹ്‌റൈനിലും കുവൈറ്റിലും ഇറാൻ ആക്രമണം തുടരുന്നു ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ സംഘർഷം രൂക്ഷം
    International

    പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തം ബഹ്‌റൈനിലും കുവൈറ്റിലും ഇറാൻ ആക്രമണം തുടരുന്നു ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ സംഘർഷം രൂക്ഷം

    ഓൺലൈൻ ഡെസ്ക്July 16, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ദുബായ്: ബഹ്റൈനിലെയും കുവൈറ്റിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരെ ഇറാൻ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഇറാനിലെ വ്യവസായ ശാലകൾക്കും ആണവ കേന്ദ്രങ്ങൾക്കും നേരെ യുഎസ് ആക്രമണം ഉണ്ടാകുമെന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുന്നത്. യുഎസ് സൈന്യം ഇറാനിൽ ആക്രമണം നടത്തുകയും തുറമുഖങ്ങളിൽ നാവിക ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതിന് മണിക്കൂറുകൾക്കുള്ളിലാണ് പ്രത്യാക്രമണം നടന്നത്.

    ബഹ്റൈനിലെ യുഎസ് നാവികസേനയുടെ കപ്പൽത്താവളത്തിലെ പ്രധാന സൗകര്യങ്ങൾ ഇറാൻ ആക്രമണത്തിൽ നശിപ്പിച്ചതായി വിവരങ്ങളുണ്ട്. യുഎസിൻ്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, നേവൽ സപ്പോർട്ട് മാനേജ്‌മെന്റ് സെന്റർ, വെയർഹൗസുകൾ, ഇന്ധന ടാങ്കുകൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. എന്നാൽ, സംഭവത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ബുധനാഴ്ച ജോർദാനിലെ അസ്രാഖ് വ്യോമതാവളത്തിലെ യുഎസ് സൈനിക സൗകര്യങ്ങൾക്ക് നേരെയും ഇറാൻ സൈന്യം ആക്രമണം നടത്തിയതായി അവകാശപ്പെട്ടിരുന്നു.

    പശ്ചിമേഷ്യയിൽ വീണ്ടും അസ്വസ്ഥതകൾ ഉടലെടുക്കുന്ന സാഹചര്യത്തിൽ ഇറാനുമായി ധാരണയിൽ എത്താൻ സാധിച്ചില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ വ്യോമാക്രമണം കൂടുതൽ ശക്തമാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിൽ തുടർച്ചയായ നാലാം ദിവസമാണ് യുഎസ് സൈന്യത്തിൻ്റെ ആക്രമണം തുടരുന്നത്. ഈ സംഭവവികാസങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയാണ് ഉയർത്തുന്നത്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Article30 കോടി രൂപ ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ: ടിക്കറ്റ് പ്രകാശനം നാളെ മുതൽ
    Next Article രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിൽ ഓടിത്തുടങ്ങി; ഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടം
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    International

    ഉറുഗ്വെ ഫുട്‌ബോൾ ടീമിന്റെ പുതിയ മുഖ്യപരിശീലകനായി ഡീഗോ ഫോർലാൻ ചുമതലയേറ്റു

    July 15, 2026
    International

    അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി മലയാളി വംശജൻ അനിൽ മേനോൻ; നാസ ദൗത്യത്തിൽ അഭിമാന നേട്ടം

    July 15, 2026
    International

    പശ്ചിമേഷ്യയില്‍ യുദ്ധഭീതി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം

    July 15, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    കോണ്‍ഗ്രസ് ദേശസുരക്ഷയെ പണയം വെച്ചു; ആര്‍വിഎസ് മണിയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍

    July 16, 2026

    ഏകദിന ടി20 ലോകകപ്പ് മത്സരക്രമത്തിൽ വൻ മാറ്റങ്ങളുമായി ഐസിസി പുതിയ ഫോർമാറ്റ് പ്രഖ്യാപിച്ചു

    July 16, 2026

    രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിൽ ഓടിത്തുടങ്ങി; ഗതാഗത രംഗത്ത് വൻ കുതിച്ചുചാട്ടം

    July 16, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.