Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ ഭ്രമയുഗത്തിന് നേട്ടം

    July 18, 2026

    ഫിഫ ലോകകപ്പ് 2026 ഫൈനൽ: ടിക്കറ്റ് നിരക്കിൽ റെക്കോർഡ് കുതിപ്പ്, വില ലക്ഷങ്ങൾ കടന്ന് കോടികളിലേക്ക്

    July 18, 2026

    സൗജന്യ എയർപോർട്ട് ലോഞ്ച് ആക്സസ് ലഭിക്കുന്ന മികച്ച ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെ അറിഞ്ഞിരിക്കാംസൗജന്യ എയർപോർട്ട് ലോഞ്ച് ആക്സസ് ലഭിക്കുന്ന മികച്ച ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെ അറിഞ്ഞിരിക്കാം

    July 18, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ഫിഫ ലോകകപ്പ് 2026 ഫൈനൽ: ടിക്കറ്റ് നിരക്കിൽ റെക്കോർഡ് കുതിപ്പ്, വില ലക്ഷങ്ങൾ കടന്ന് കോടികളിലേക്ക്
    Sports

    ഫിഫ ലോകകപ്പ് 2026 ഫൈനൽ: ടിക്കറ്റ് നിരക്കിൽ റെക്കോർഡ് കുതിപ്പ്, വില ലക്ഷങ്ങൾ കടന്ന് കോടികളിലേക്ക്

    ഓൺലൈൻ ഡെസ്ക്July 18, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ന്യൂയോർക്ക്: ഫിഫ ലോകകപ്പ് 2026 ഫൈനൽ അമേരിക്കൻ കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി മാറുന്നു. അർജന്റീനയും സ്പെയിനും തമ്മിൽ നടക്കുന്ന കലാശപ്പോരാട്ടം കാണാൻ ലോകമെമ്പാടുമുള്ള ആരാധകരാണ് കാത്തിരിക്കുന്നത്. ലയണൽ മെസിയും ലമീൻ യമാലും നേർക്കുനേർ വരുന്ന മത്സരത്തിന്റെ ടിക്കറ്റുകൾ സ്വന്തമാക്കാൻ ലക്ഷങ്ങൾ മുതൽ കോടികൾ വരെ മുടക്കാൻ ആരാധകർ തയ്യാറാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

    ഫോർബ്സ് റിപ്പോർട്ട് പ്രകാരം, ന്യൂജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിന്റെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 6,943 ഡോളർ (ഏകദേശം 5.8 ലക്ഷം രൂപ) ആണ്. അർജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം സെമിഫൈനൽ മത്സരത്തിന്റെ കുറഞ്ഞ നിരക്കായ 7,200 ഡോളറിനേക്കാൾ നേരിയ കുറവാണെങ്കിലും, ആരാധകരുടെ വൻ തിരക്ക് ടിക്കറ്റ് വില റെക്കോർഡ് ഉയരത്തിലെത്തിക്കുകയാണ്. ടിക്പിക് എന്ന ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് ഫൈനലിന്റെ ശരാശരി ടിക്കറ്റ് നിരക്ക് 11,327 ഡോളർ (ഏകദേശം 9.5 ലക്ഷം രൂപ) ആണെന്നാണ്. അമേരിക്കയിൽ ഇതുവരെ നടന്നിട്ടുള്ള കായിക മത്സരങ്ങളിൽ വെച്ച് ഏറ്റവും ഉയർന്ന ശരാശരി നിരക്കാണിത്.

    ഏറ്റവും ഉയർന്ന ടിക്കറ്റ് വില സെക്ഷൻ 115എയിലെ ഒരു സീറ്റിന് 28,479 ഡോളർ (ഏകദേശം 23.8 ലക്ഷം രൂപ) വരെയാണ് ഉയർന്നിരിക്കുന്നത്. ഇതിനുമുമ്പ് അമേരിക്കയിലെ ഏറ്റവും ചെലവേറിയ കായിക മത്സരമെന്ന റെക്കോർഡ് 2024-ലെ സൂപ്പർ ബൗൾ ഫൈനലിനായിരുന്നു. സാൻ ഫ്രാൻസിസ്കോ 49േഴ്സും കാൻസാസ് സിറ്റി ചീഫ്സും തമ്മിലുള്ള ആ മത്സരത്തിന്റെ ശരാശരി ടിക്കറ്റ് വില 9,411 ഡോളർ ആയിരുന്നു. ആ റെക്കോർഡിനെയും മറികടന്നാണ് ലോകകപ്പ് ഫൈനൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുന്നത്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleസൗജന്യ എയർപോർട്ട് ലോഞ്ച് ആക്സസ് ലഭിക്കുന്ന മികച്ച ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെ അറിഞ്ഞിരിക്കാംസൗജന്യ എയർപോർട്ട് ലോഞ്ച് ആക്സസ് ലഭിക്കുന്ന മികച്ച ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെ അറിഞ്ഞിരിക്കാം
    Next Article ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ ഭ്രമയുഗത്തിന് നേട്ടം
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Sports

    ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു

    July 18, 2026
    Sports

    ലങ്ക പ്രീമിയർ ലീഗിൽ ഒത്തുകളി വിവാദം: മുൻ ഇന്ത്യൻ അണ്ടർ 19 താരം മഞ്ജോത് കൽറ അറസ്റ്റിൽ

    July 17, 2026
    Sports

    ഏകദിന ടി20 ലോകകപ്പ് മത്സരക്രമത്തിൽ വൻ മാറ്റങ്ങളുമായി ഐസിസി പുതിയ ഫോർമാറ്റ് പ്രഖ്യാപിച്ചു

    July 16, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ദേശീയ ചലച്ചിത്ര പുരസ്‌കാരം: മമ്മൂട്ടി മികച്ച നടൻ ഭ്രമയുഗത്തിന് നേട്ടം

    July 18, 2026

    ഫിഫ ലോകകപ്പ് 2026 ഫൈനൽ: ടിക്കറ്റ് നിരക്കിൽ റെക്കോർഡ് കുതിപ്പ്, വില ലക്ഷങ്ങൾ കടന്ന് കോടികളിലേക്ക്

    July 18, 2026

    സൗജന്യ എയർപോർട്ട് ലോഞ്ച് ആക്സസ് ലഭിക്കുന്ന മികച്ച ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെ അറിഞ്ഞിരിക്കാംസൗജന്യ എയർപോർട്ട് ലോഞ്ച് ആക്സസ് ലഭിക്കുന്ന മികച്ച ക്രെഡിറ്റ് കാർഡുകൾ ഏതൊക്കെ അറിഞ്ഞിരിക്കാം

    July 18, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.