Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഓസ്‌ട്രേലിയയിൽ വൻ വരവേൽപ്പ്; മെൽബണിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

    July 9, 2026

    പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയം; പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് വൻ കുതിപ്പ്

    July 9, 2026

    പിഎസ്‌സി നിയമന ക്രമക്കേട്: ഉന്നതതല അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; ഉത്തരക്കടലാസ് നശിപ്പിച്ചതിൽ ദുരൂഹതയും വിവാദവും

    July 9, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » കരൂർ ദുരന്തം: മുഖ്യമന്ത്രി വിജയ്‌യുടെ സന്ദർശനത്തിന് സുപ്രീംകോടതി പച്ചക്കൊടി; ഹർജി ഡിഎംകെ പിൻവലിച്ചു
    Featured

    കരൂർ ദുരന്തം: മുഖ്യമന്ത്രി വിജയ്‌യുടെ സന്ദർശനത്തിന് സുപ്രീംകോടതി പച്ചക്കൊടി; ഹർജി ഡിഎംകെ പിൻവലിച്ചു

    ഓൺലൈൻ ഡെസ്ക്July 8, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    കരൂർ: കഴിഞ്ഞ വർഷം കരൂരിൽ നടന്ന പൊതുയോഗത്തിലുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി വിജയ് ജൂലൈ 10, 11 തീയതികളിൽ കരൂർ സന്ദർശിക്കും. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് അനുശോചനം അറിയിക്കുന്നതിനൊപ്പം, വിവിധ സർക്കാർ ക്ഷേമപദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കും.

    കരൂർ സന്ദർശനം തടയണമെന്നാവശ്യപ്പെട്ട് ഡിഎംകെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചതോടെയാണ് സന്ദർശനത്തിനുള്ള നിയമതടസ്സങ്ങൾ നീങ്ങിയത്. മുഖ്യമന്ത്രിയുടെ സന്ദർശനവും സർക്കാർ സഹായ പ്രഖ്യാപനങ്ങളും നിലവിൽ പുരോഗമിക്കുന്ന അന്വേഷണത്തെ സ്വാധീനിക്കുമെന്നായിരുന്നു ഡിഎംകെയുടെ പ്രധാന വാദം. എന്നാൽ, മുഖ്യമന്ത്രിയുടെ സന്ദർശനത്തിനോ പ്രസംഗത്തിനോ വിലക്കേർപ്പെടുത്താൻ കഴിയില്ലെന്നും, കാരുണ്യത്തിന്റെ അടിസ്ഥാനത്തിൽ ദുരിതബാധിത കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. കോടതിയെ രാഷ്ട്രീയ പോരാട്ടത്തിനുള്ള വേദിയാക്കരുതെന്ന് താക്കീത് നൽകിയ ശേഷമാണ് ഹർജി പിൻവലിക്കാൻ ഡിഎംകെ നിർബന്ധിതരായത്.

    2025 സെപ്റ്റംബർ 27-ന് കരൂർ ജില്ലയിലെ വേലുസാമിപുരത്ത് നടന്ന പൊതുയോഗത്തിനിടെയുണ്ടായ അപകടത്തിൽ 41 പേർ മരിക്കുകയും 110-ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജ്യവ്യാപകമായി ശ്രദ്ധയാകർഷിച്ച ഈ സംഭവത്തിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം നടന്നു വരികയാണ്. നേരത്തെ, ഓരോ കുടുംബത്തിനും 20 ലക്ഷം രൂപ വീതം ധനസഹായം മുഖ്യമന്ത്രി നൽകിയിരുന്നു. ഇതിനുപുറമെ, മരിച്ചവരുടെ കുടുംബങ്ങളിലെ ഒരംഗത്തിന് സർക്കാർ ജോലി നൽകുന്ന പദ്ധതിയുടെ നടപടികൾക്കും സന്ദർശനവേളയിൽ തുടക്കമിടും. കരൂരിലെ സന്ദർശനത്തിന് ശേഷം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പര്യടനം നടത്തി സർക്കാർ പരിപാടികളിൽ പങ്കെടുക്കാനും ജനങ്ങളോട് നേരിട്ട് നന്ദി അറിയിക്കാനും മുഖ്യമന്ത്രി ലക്ഷ്യമിടുന്നു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleകേരളത്തിൽ സ്വർണവിലയിൽ വൻ ഇടിവ് പവന് 1000 രൂപ കുറഞ്ഞു
    Next Article അറബിക്കടലിന് മുകളിൽ കാർഗോ വിമാനം കാണാതായി; പാകിസ്താൻ തീരത്ത് വൻ തിരച്ചിൽ ആരംഭിച്ചു
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയം; പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് വൻ കുതിപ്പ്

    July 9, 2026
    Featured

    പിഎസ്‌സി നിയമന ക്രമക്കേട്: ഉന്നതതല അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; ഉത്തരക്കടലാസ് നശിപ്പിച്ചതിൽ ദുരൂഹതയും വിവാദവും

    July 9, 2026
    Featured

    ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ട്രംപ്; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു

    July 9, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഓസ്‌ട്രേലിയയിൽ വൻ വരവേൽപ്പ്; മെൽബണിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

    July 9, 2026

    പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയം; പ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് വൻ കുതിപ്പ്

    July 9, 2026

    പിഎസ്‌സി നിയമന ക്രമക്കേട്: ഉന്നതതല അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; ഉത്തരക്കടലാസ് നശിപ്പിച്ചതിൽ ദുരൂഹതയും വിവാദവും

    July 9, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.