Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    വലിയചുടുകാട്ടിലെ വിഎസ് സ്മാരകം: പ്രതിഷേധവുമായി പി കെ ചന്ദ്രാനന്ദന്റെ കുടുംബം രംഗത്ത്

    July 17, 2026

    മന്ത്രിമാർക്ക് അതൃപ്തി; പാണക്കാട് നിർണായക യോഗം വിളിച്ച് മുസ്ലിം ലീഗ് നേതൃത്വം

    July 17, 2026

    വാഹന മോഡിഫിക്കേഷൻ കർശന നിയന്ത്രണം; നിയമവിരുദ്ധ സംവിധാനങ്ങൾ മാറ്റണമെന്ന് ഗതാഗതമന്ത്രിയുടെ മുന്നറിയിപ്പ്

    July 17, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » മതപരമായ ചടങ്ങുകളിൽ യൂണിഫോം പാടില്ലെന്ന ഡിജിപിയുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
    Kerala

    മതപരമായ ചടങ്ങുകളിൽ യൂണിഫോം പാടില്ലെന്ന ഡിജിപിയുടെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

    ഓൺലൈൻ ഡെസ്ക്July 17, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    കൊച്ചി: മതപരമായ ചടങ്ങുകളിൽ പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക യൂണിഫോമിൽ പങ്കെടുക്കരുതെന്ന പോലീസ് മേധാവിയുടെ സർക്കുലറിന് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. ഈ സർക്കുലർ നടപ്പിലാക്കുന്നത് ഒരു മാസത്തേക്ക് തടഞ്ഞുകൊണ്ട് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വിഷയത്തിൽ വിശദമായി പരിശോധിക്കേണ്ട നിയമപരവും പാരമ്പര്യപരവുമായ കാര്യങ്ങളുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതിയുടെ നടപടി.

    ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പോലീസ് മേധാവി പുറത്തിറക്കിയ സർക്കുലർ ചോദ്യം ചെയ്തുകൊണ്ട് പി.എസ്. മഹേന്ദ്ര കുമാർ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്. തിരുവിതാംകൂർ, കൊച്ചി മേഖലകളിലെ നിരവധി ക്ഷേത്രങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ പങ്കെടുക്കുന്നത് വർഷങ്ങളായുള്ള പാരമ്പര്യമാണെന്നും, ചില ചടങ്ങുകളിൽ ഇത് ക്ഷേത്രാചാരത്തിന്റെ ഭാഗമാണെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

    പോലീസ് ഉദ്യോഗസ്ഥർ ഔദ്യോഗിക കൃത്യനിർവ്വഹണമല്ലാതെ മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും യൂണിഫോമിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ചുകൊണ്ടാണ് പോലീസ് മേധാവി ഈ മാസം ആദ്യം സർക്കുലർ പുറപ്പെടുവിച്ചത്. ചില ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ പരിപാടികളിൽ പങ്കെടുത്ത് റീലുകൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്തരമൊരു നടപടി. വിഷയത്തിൽ കൂടുതൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ് അടുത്ത മാസം 17-ലേക്ക് മാറ്റി.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleകർക്കടക മാസം തുടങ്ങി ഭക്തിസാന്ദ്രമായി കേരളം രാമായണ പാരായണത്തിന് തുടക്കം കുറിച്ചു
    Next Article വാഹന മോഡിഫിക്കേഷൻ കർശന നിയന്ത്രണം; നിയമവിരുദ്ധ സംവിധാനങ്ങൾ മാറ്റണമെന്ന് ഗതാഗതമന്ത്രിയുടെ മുന്നറിയിപ്പ്
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Kerala

    വലിയചുടുകാട്ടിലെ വിഎസ് സ്മാരകം: പ്രതിഷേധവുമായി പി കെ ചന്ദ്രാനന്ദന്റെ കുടുംബം രംഗത്ത്

    July 17, 2026
    Kerala

    മന്ത്രിമാർക്ക് അതൃപ്തി; പാണക്കാട് നിർണായക യോഗം വിളിച്ച് മുസ്ലിം ലീഗ് നേതൃത്വം

    July 17, 2026
    Kerala

    വാഹന മോഡിഫിക്കേഷൻ കർശന നിയന്ത്രണം; നിയമവിരുദ്ധ സംവിധാനങ്ങൾ മാറ്റണമെന്ന് ഗതാഗതമന്ത്രിയുടെ മുന്നറിയിപ്പ്

    July 17, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    വലിയചുടുകാട്ടിലെ വിഎസ് സ്മാരകം: പ്രതിഷേധവുമായി പി കെ ചന്ദ്രാനന്ദന്റെ കുടുംബം രംഗത്ത്

    July 17, 2026

    മന്ത്രിമാർക്ക് അതൃപ്തി; പാണക്കാട് നിർണായക യോഗം വിളിച്ച് മുസ്ലിം ലീഗ് നേതൃത്വം

    July 17, 2026

    വാഹന മോഡിഫിക്കേഷൻ കർശന നിയന്ത്രണം; നിയമവിരുദ്ധ സംവിധാനങ്ങൾ മാറ്റണമെന്ന് ഗതാഗതമന്ത്രിയുടെ മുന്നറിയിപ്പ്

    July 17, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.