Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ട്രംപ്; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു

    July 9, 2026

    അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്ബിഐ അന്വേഷണം; വൻ സാമ്പത്തിക ക്രമക്കേട് ആരോപണം

    July 9, 2026

    റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത് ഫുട്‌ബോള്‍ ഫെഡറേഷന്‍

    July 8, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » യുവജനങ്ങൾക്ക് വഴികാട്ടിയായി യുവപരിപാലൻ ആപ്പ് എത്തുന്നു; ഉദ്ഘാടനം തിരുവനന്തപുരത്ത്‌
    Featured

    യുവജനങ്ങൾക്ക് വഴികാട്ടിയായി യുവപരിപാലൻ ആപ്പ് എത്തുന്നു; ഉദ്ഘാടനം തിരുവനന്തപുരത്ത്‌

    ഓൺലൈൻ ഡെസ്ക്July 8, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തിരുവനന്തപുരം: യുവജനങ്ങളുടെ വ്യക്തിത്വ വികസനം, തൊഴിൽക്ഷമത, നൈപുണ്യ പരിശീലനം, കരിയർ മാർഗനിർദേശം, മെന്ററിംഗ്, സാമൂഹിക പ്രതിബദ്ധത എന്നിവ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന യുവപരിപാലൻ മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘യുവപരിപാലൻ ആപ്പ്’ തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും. തൊഴിൽ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്യും.

    പഠനം, തൊഴിൽ, ഡിജിറ്റൽ നൈപുണ്യം, സംരംഭകത്വം, നേതൃത്വ പരിശീലനം, സ്കോളർഷിപ്പ് വിവരങ്ങൾ, കരിയർ മാർഗനിർദേശം, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുക എന്നതാണ് ഈ ആപ്പിന്റെ പ്രധാന ലക്ഷ്യം. ചടങ്ങിൽ മുഹമ്മദ് ഷാഫി ഐപിഎസ്, അനൂപ് അംബിക, ആർ. ജെ. മോഹൻ പിള്ള, ജോബിൻ എസ്. കോട്ടാരം, കരീം പന്നിത്തടം, സുധാകരൻ ഐഎഎസ്, എസ്. ജ്യോതിസ് ചന്ദ്രൻ, പ്രജോദ് പി. രാജ്, രഞ്ജിത് കാഞ്ഞിരത്തിൽ, ആറളം അബ്ദുൽ റഹ്മാൻ, ബിജു എ. ശിവാനന്ദൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

    പരിപാടിയുടെ ഭാഗമായി “Indian Civil Services – A Career for Nation Building” എന്ന വിഷയത്തിൽ ജോബിൻ എസ്. കോട്ടാരം പ്രത്യേക പ്രഭാഷണം നടത്തും. രാജ്യനിർമ്മാണത്തിൽ സിവിൽ സർവീസിന്റെ പങ്ക്, യുവജനങ്ങൾക്ക് ഈ മേഖലയിലുള്ള അവസരങ്ങൾ, മത്സരപരീക്ഷാ തയ്യാറെടുപ്പിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം വിശദീകരിക്കും. സാങ്കേതികവിദ്യയും സാമൂഹിക പ്രതിബദ്ധതയും സമന്വയിപ്പിച്ച് യുവജനങ്ങൾക്ക് സമഗ്രമായ ഒരു ഡിജിറ്റൽ വേദി ഒരുക്കുകയാണ് യുവപരിപാലൻ ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, യുവജനങ്ങൾ, വിദ്യാഭ്യാസ വിദഗ്ധർ, സാമൂഹിക പ്രവർത്തകർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഅറബിക്കടലിന് മുകളിൽ കാർഗോ വിമാനം കാണാതായി; പാകിസ്താൻ തീരത്ത് വൻ തിരച്ചിൽ ആരംഭിച്ചു
    Next Article ബഹ്‌റൈനിലെ പ്രമുഖ മലയാളി ഡോക്ടർ പി.വി. ചെറിയാൻ അന്തരിച്ചു
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ട്രംപ്; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു

    July 9, 2026
    Featured

    അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്ബിഐ അന്വേഷണം; വൻ സാമ്പത്തിക ക്രമക്കേട് ആരോപണം

    July 9, 2026
    Featured

    റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത് ഫുട്‌ബോള്‍ ഫെഡറേഷന്‍

    July 8, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ട്രംപ്; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു

    July 9, 2026

    അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്ബിഐ അന്വേഷണം; വൻ സാമ്പത്തിക ക്രമക്കേട് ആരോപണം

    July 9, 2026

    റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത് ഫുട്‌ബോള്‍ ഫെഡറേഷന്‍

    July 8, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.