Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ജമ്മു കശ്മീരിൽ കനത്ത മഴയും മണ്ണിടിച്ചിലും: മരണം 27 ആയി, അമർനാഥ് തീർത്ഥാടനം നിർത്തിവെച്ചു

    July 22, 2026

    ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ നിരക്കിളവ് നീട്ടി ഇന്ത്യൻ റെയിൽവേ; ഡിജിറ്റൽ ഇടപാടുകൾക്ക് ഇനി കൂടുതൽ ആനുകൂല്യങ്ങൾ

    July 22, 2026

    നീറ്റ് ചോദ്യപേപ്പർ ചോർച്ച പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറെന്ന് കേന്ദ്രം പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധത്തിനിടെ നേതാക്കളെ കസ്റ്റഡിയിലെടുത്തു

    July 22, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » മനുഷ്യ വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50 ശതമാനം വർധിപ്പിക്കും, കാട്ടുപന്നികളെ വെടിവെക്കാൻ പഞ്ചായത്തുകൾക്ക് അധികാരം
    Kerala

    മനുഷ്യ വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50 ശതമാനം വർധിപ്പിക്കും, കാട്ടുപന്നികളെ വെടിവെക്കാൻ പഞ്ചായത്തുകൾക്ക് അധികാരം

    ഓൺലൈൻ ഡെസ്ക്July 22, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷത്തിന് പരിഹാരം കാണാൻ ഏറ്റുമുട്ടലിന് പകരം സഹജീവനത്തിന് മുൻഗണന നൽകുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. വന്യജീവി ആക്രമണങ്ങളിൽ ജീവനും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരത്തുക 50 ശതമാനം വർധിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ജഗതി ജവഹർ സഹകരണ ഭവനിൽ വനാതിർത്തി പങ്കിടുന്ന തദ്ദേശസ്ഥാപന പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

    വന്യജീവി ഭീഷണി നേരിടാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സംയുക്ത കർമപദ്ധതി നടപ്പാക്കും. വനാതിർത്തി മേഖലയിലെ കർഷകർക്ക് ഭൂമിയുമായി ബന്ധപ്പെട്ട എൻ.ഒ.സി (NOC) നിയമതടസ്സങ്ങളില്ലെങ്കിൽ മൂന്ന് മാസത്തിനകം നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. മനപ്പൂർവം കാലതാമസം വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നഷ്ടപരിഹാരം സമയബന്ധിതമായി വിതരണം ചെയ്യുന്നതിനും വനം സംബന്ധമായ ചെറിയ കേസുകൾ തീർപ്പാക്കുന്നതിനുമായി ആഗസ്റ്റ് മാസത്തിൽ പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കും. വനാതിർത്തി മേഖലയിലെ ജനങ്ങൾക്കായി ഇൻഷുറൻസ് പരിരക്ഷയും നടപ്പിലാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

    കാട്ടുപന്നി ശല്യം രൂക്ഷമായ പഞ്ചായത്തുകളിൽ പ്രസിഡന്റുമാർക്ക് ഹോണററി വൈൽഡ് ലൈഫ് വാർഡൻ പദവി നൽകിയിട്ടുണ്ട്. ഇവരുടെ അനുമതിയോടെ കാട്ടുപന്നികളെ പ്രതിരോധിക്കാൻ നടപടികൾ സ്വീകരിക്കാം. ഇതിനായി അംഗീകൃത ഷൂട്ടർമാരുടെ സേവനവും റൈഫിൾ ക്ലബുകളുടെ സഹായവും ലഭ്യമാക്കും. സംസ്ഥാനത്തെ വനാതിർത്തി പ്രദേശങ്ങളെ 12 ലാൻഡ്‌സ്‌കേപ്പുകളായി തിരിച്ചാണ് പ്രവർത്തനം. ഹോട്ട് സ്പോട്ടുകളിൽ എ.ഐ. അധിഷ്ഠിത പ്രതിരോധ സംവിധാനങ്ങൾ, തൂക്കുവേലി, സംരക്ഷണ ഭിത്തികൾ എന്നിവ ഉൾപ്പെടുന്ന ത്രീ-ടയർ സുരക്ഷാ സംവിധാനവും സോളാർ ഫെൻസിംഗും ഘട്ടംഘട്ടമായി പൂർത്തിയാക്കും. വന്യമൃഗങ്ങളെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയക്കുന്നതിനായി 25 പുതിയ റാപ്പിഡ് റെസ്പോൺസ് ടീമുകളെയും 100 റെസ്ക്യൂ സംഘങ്ങളെയും നിയോഗിക്കുമെന്നും മന്ത്രി അറിയിച്ചു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleകേരളത്തിലെ 12 ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശവുമായി കാലാവസ്ഥ വകുപ്പ്
    Next Article നീറ്റ് ചോദ്യപേപ്പർ ചോർച്ച പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറെന്ന് കേന്ദ്രം പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധത്തിനിടെ നേതാക്കളെ കസ്റ്റഡിയിലെടുത്തു
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Kerala

    നീറ്റ് ചോദ്യപേപ്പർ ചോർച്ച പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറെന്ന് കേന്ദ്രം പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധത്തിനിടെ നേതാക്കളെ കസ്റ്റഡിയിലെടുത്തു

    July 22, 2026
    Kerala

    കേരളത്തിലെ 12 ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശവുമായി കാലാവസ്ഥ വകുപ്പ്

    July 22, 2026
    Kerala

    കേരള വഖഫ് ബോർഡിൽ ഷിയാ വിഭാഗത്തിന് പ്രാതിനിധ്യം വേണം ഹൈക്കോടതിയിൽ ഹർജി

    July 22, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ജമ്മു കശ്മീരിൽ കനത്ത മഴയും മണ്ണിടിച്ചിലും: മരണം 27 ആയി, അമർനാഥ് തീർത്ഥാടനം നിർത്തിവെച്ചു

    July 22, 2026

    ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ നിരക്കിളവ് നീട്ടി ഇന്ത്യൻ റെയിൽവേ; ഡിജിറ്റൽ ഇടപാടുകൾക്ക് ഇനി കൂടുതൽ ആനുകൂല്യങ്ങൾ

    July 22, 2026

    നീറ്റ് ചോദ്യപേപ്പർ ചോർച്ച പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറെന്ന് കേന്ദ്രം പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധത്തിനിടെ നേതാക്കളെ കസ്റ്റഡിയിലെടുത്തു

    July 22, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.