Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇറാനെതിരെ അമേരിക്കയുടെ മിസൈൽ ആക്രമണം ശക്തമാകുന്നു സംഘർഷം രൂക്ഷം

    July 13, 2026

    ആലുവയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി; ഡോക്ടർക്കെതിരെ കേസ്

    July 13, 2026

    ഖത്തർ മുൻ അമീറിന്റെ നിര്യാണം: ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

    July 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ആലുവയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി; ഡോക്ടർക്കെതിരെ കേസ്
    Featured

    ആലുവയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി; ഡോക്ടർക്കെതിരെ കേസ്

    ഓൺലൈൻ ഡെസ്ക്July 13, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ആലുവ: ആറ് മാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകിയെന്ന പരാതിയിൽ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. കുഞ്ഞിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർ ഹബ്‌ന റുബ്ഷിക്കെതിരെയാണ് ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തത്.

    ഏപ്രിൽ 29-നാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. പ്രതിരോധ കുത്തിവെപ്പിന് ശേഷം അനുഭവപ്പെട്ട പനി കുറയ്ക്കുന്നതിനായി നിർദ്ദേശിച്ച പാരസെറ്റമോൾ സിറപ്പിന്റെ അളവ് കൂടിയതാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് പരാതിയിൽ പറയുന്നത്. മരുന്ന് നൽകുന്നതിനായി ഉപയോഗിച്ച ഫില്ലറിൽ സംഭവിച്ച പിഴവാണ് അമിത അളവിൽ മരുന്ന് കുഞ്ഞിന്റെ ശരീരത്തിലെത്താൻ ഇടയാക്കിയതെന്ന് കുടുംബം ആരോപിക്കുന്നു.

    മരുന്ന് അമിതമായി ഉള്ളിൽച്ചെന്നതിനെ തുടർന്ന് കുഞ്ഞിന് ദേഹാസ്വാസ്ഥ്യവും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതിനെത്തുടർന്ന് ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് ദിവസത്തോളം കുഞ്ഞിന് ചികിത്സയിൽ കഴിയേണ്ടി വന്നതായും ഇതിനായി എണ്ണായിരത്തോളം രൂപ ചെലവായതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ഭാരതീയ ന്യായ സംഹിത (BNS) 125(എ) വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചികിത്സാ പിഴവ് സംബന്ധിച്ച പരാതിയിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഖത്തർ മുൻ അമീറിന്റെ നിര്യാണം: ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം
    Next Article ഇറാനെതിരെ അമേരിക്കയുടെ മിസൈൽ ആക്രമണം ശക്തമാകുന്നു സംഘർഷം രൂക്ഷം
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇറാനെതിരെ അമേരിക്കയുടെ മിസൈൽ ആക്രമണം ശക്തമാകുന്നു സംഘർഷം രൂക്ഷം

    July 13, 2026
    Featured

    ഖത്തർ മുൻ അമീറിന്റെ നിര്യാണം: ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

    July 13, 2026
    Entertainment

    ഹണിമൂൺ ആഘോഷിക്കാൻ കുടക് പോകണോ? സന്ദർശിക്കേണ്ട മനോഹരമായ 5 സ്ഥലങ്ങൾ ഇതാ

    July 13, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇറാനെതിരെ അമേരിക്കയുടെ മിസൈൽ ആക്രമണം ശക്തമാകുന്നു സംഘർഷം രൂക്ഷം

    July 13, 2026

    ആലുവയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി; ഡോക്ടർക്കെതിരെ കേസ്

    July 13, 2026

    ഖത്തർ മുൻ അമീറിന്റെ നിര്യാണം: ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

    July 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.