Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യൻ ബാങ്കിങ് മേഖല പ്രതിസന്ധിയിൽ; നിക്ഷേപത്തേക്കാൾ വായ്പകൾ കുതിച്ചുയരുന്നു, ആശങ്കയേറുന്നു

    July 5, 2026

    ടെലിഗ്രാമിന് കർശന താക്കീതുമായി കേന്ദ്ര സർക്കാർ പൈറസി തടയാൻ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

    July 5, 2026

    അമേരിക്കയിൽ കടുത്ത ഉഷ്ണതരംഗം; 250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾ റദ്ദാക്കി, ജാഗ്രതാ നിർദേശം

    July 5, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » കളമശ്ശേരി എഐ സമ്മിറ്റിലെ അക്ഷരത്തെറ്റ് വിവാദം; വിശദീകരണവുമായി പി കെ കുഞ്ഞാലിക്കുട്ടി
    Featured

    കളമശ്ശേരി എഐ സമ്മിറ്റിലെ അക്ഷരത്തെറ്റ് വിവാദം; വിശദീകരണവുമായി പി കെ കുഞ്ഞാലിക്കുട്ടി

    ഓൺലൈൻ ഡെസ്ക്July 5, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    കൊച്ചി: കളമശ്ശേരി കിൻഫ്ര പാർക്കിൽ നടന്ന എഐ സമ്മിറ്റിനിടെ വേദിയിൽ സ്ഥാപിച്ച ബോർഡിൽ ‘Kerala’ എന്നതിന് പകരം ‘Kaaralam’ എന്ന് അക്ഷരത്തെറ്റ് വന്ന സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പി കെ കുഞ്ഞാലിക്കുട്ടി. അക്ഷരത്തെറ്റ് സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയാവുകയും ട്രോളുകൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

    ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ, അക്ഷരത്തെറ്റ് സംഭവിക്കാനുണ്ടായ സാഹചര്യവും മന്ത്രി വിശദീകരിച്ചു. എഴുതുന്നതിനിടെ സമീപത്തുണ്ടായിരുന്നവരുടെ സംഭാഷണങ്ങൾ കേട്ടതിനെ തുടർന്നുണ്ടായ ആശയക്കുഴപ്പമാണ് പിഴവിന് കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി. ”നിങ്ങളുടെ ട്രോളുകളെല്ലാം കണ്ടു” എന്ന വാചകത്തോടും സ്മൈലിയോടും കൂടിയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.

    ഭാവിയിൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുമെന്ന് ഉറപ്പുനൽകിയ മന്ത്രി, തെറ്റുകൾ ചൂണ്ടിക്കാണിക്കാനും വിമർശിക്കാനുമുള്ള ജനങ്ങളുടെ അവകാശത്തെ അംഗീകരിക്കുന്നുവെന്നും അറിയിച്ചു. ലഭിച്ച വിമർശനങ്ങൾക്കും തിരുത്തലുകൾക്കും എല്ലാവരോടും നന്ദി പറയുന്നതായും കുറിപ്പിൽ അദ്ദേഹം കൂട്ടിച്ചേർത്തു. എഐ സമ്മിറ്റ് വേദിയിലെ ബോർഡിലെ അക്ഷരത്തെറ്റിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും വലിയ പരിഹാസമായിരുന്നു ഉയർന്നിരുന്നത്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleഇന്ത്യൻ കാപ്പി കയറ്റുമതിയിൽ വൻ കുതിപ്പ്; വിദേശ വിപണികളിൽ ആവശ്യകതയേറിയതോടെ നേട്ടം 28 ശതമാനം വർധിച്ചു
    Next Article ട്രോളിങ് നിരോധനം ലംഘനം: പത്ത് മത്സ്യബന്ധന യാനങ്ങൾ പിടിച്ചെടുത്തു പിഴ ചുമത്തി
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യൻ ബാങ്കിങ് മേഖല പ്രതിസന്ധിയിൽ; നിക്ഷേപത്തേക്കാൾ വായ്പകൾ കുതിച്ചുയരുന്നു, ആശങ്കയേറുന്നു

    July 5, 2026
    Featured

    ടെലിഗ്രാമിന് കർശന താക്കീതുമായി കേന്ദ്ര സർക്കാർ പൈറസി തടയാൻ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

    July 5, 2026
    Featured

    അമേരിക്കയിൽ കടുത്ത ഉഷ്ണതരംഗം; 250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾ റദ്ദാക്കി, ജാഗ്രതാ നിർദേശം

    July 5, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യൻ ബാങ്കിങ് മേഖല പ്രതിസന്ധിയിൽ; നിക്ഷേപത്തേക്കാൾ വായ്പകൾ കുതിച്ചുയരുന്നു, ആശങ്കയേറുന്നു

    July 5, 2026

    ടെലിഗ്രാമിന് കർശന താക്കീതുമായി കേന്ദ്ര സർക്കാർ പൈറസി തടയാൻ 15 ദിവസത്തിനകം റിപ്പോർട്ട് നൽകണം

    July 5, 2026

    അമേരിക്കയിൽ കടുത്ത ഉഷ്ണതരംഗം; 250-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾ റദ്ദാക്കി, ജാഗ്രതാ നിർദേശം

    July 5, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.