Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഉന്നത വിദ്യാഭ്യാസ വകുപ്പിൽ അഴിച്ചുപണി; പുതിയ സെക്രട്ടറിയായി നരേഷ് പാൽ ഗാംഗ്വാറിനെ നിയമിച്ചു

    July 24, 2026

    നീറ്റ് പരീക്ഷാ ക്രമക്കേട്: അതിവേഗ വിചാരണയ്ക്കായി ഡൽഹിയിൽ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി നിലവിൽ വന്നു

    July 24, 2026

    26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്

    July 24, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » അസമില്‍ പ്രളയക്കെടുതി രൂക്ഷം: മരണം 40 ആയി, ലക്ഷക്കണക്കിനാളുകൾ ദുരിതത്തിൽ
    National

    അസമില്‍ പ്രളയക്കെടുതി രൂക്ഷം: മരണം 40 ആയി, ലക്ഷക്കണക്കിനാളുകൾ ദുരിതത്തിൽ

    ഓൺലൈൻ ഡെസ്ക്July 24, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ദിസ്പുർ: അസമിൽ പ്രളയ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. കനത്ത മഴയിലും തുടന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഇതുവരെ 40 പേർ മരിക്കുകയും 80 ഓളം പേരെ കാണാതാവുകയും ചെയ്തതായി സംസ്ഥാന സർക്കാർ അറിയിച്ചു. കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണെന്നും, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി.

    സംസ്ഥാനത്തെ 16-ലധികം ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം നേരിട്ട് ബാധിച്ചിരിക്കുന്നത്. നാഗാലാൻഡിലെ മോൺ ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തെ തുടർന്ന് നദികളിലേക്ക് ഒഴുകിയെത്തിയ വൻ ജലപ്രവാഹം ശിവസാഗർ, ചരായ്ഡിയോ, ജോർഹട്ട്, ഗോലാഘട്ട് തുടങ്ങിയ കിഴക്കൻ അസം ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ വിതച്ചു. കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിതെന്ന് മന്ത്രി പീജുഷ് ഹസാരിക നിയമസഭയെ അറിയിച്ചു. ബ്രഹ്‌മപുത്ര ഉൾപ്പെടെയുള്ള പ്രധാന നദികൾ അപകടനിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്.

    ആയിരക്കണക്കിന് വീടുകളും കൃഷിഭൂമികളും വെള്ളത്തിനടിയിലായതോടെ നിരവധി കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി. റോഡുകളും പാലങ്ങളും തകർന്നതിനാൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. സൈന്യം, വ്യോമസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങൾ എത്തിക്കുന്നുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഹിമന്ത ബിശ്വ ശർമ്മയുമായി ടെലിഫോണിൽ സംസാരിച്ചു. വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഭരണകൂടവും ദുരന്തനിവാരണ സേനയും അതീവ ജാഗ്രതയിലാണ്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleജന്തർ മന്തറിൽ അക്രമം തടയാൻ ഡൽഹി പോലീസ് കമ്മീഷണർക്ക് എൻഎസ്എ പ്രകാരമുള്ള അധികാരം നൽകി
    Next Article 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    National

    ഉന്നത വിദ്യാഭ്യാസ വകുപ്പിൽ അഴിച്ചുപണി; പുതിയ സെക്രട്ടറിയായി നരേഷ് പാൽ ഗാംഗ്വാറിനെ നിയമിച്ചു

    July 24, 2026
    National

    നീറ്റ് പരീക്ഷാ ക്രമക്കേട്: അതിവേഗ വിചാരണയ്ക്കായി ഡൽഹിയിൽ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി നിലവിൽ വന്നു

    July 24, 2026
    National

    26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്

    July 24, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഉന്നത വിദ്യാഭ്യാസ വകുപ്പിൽ അഴിച്ചുപണി; പുതിയ സെക്രട്ടറിയായി നരേഷ് പാൽ ഗാംഗ്വാറിനെ നിയമിച്ചു

    July 24, 2026

    നീറ്റ് പരീക്ഷാ ക്രമക്കേട്: അതിവേഗ വിചാരണയ്ക്കായി ഡൽഹിയിൽ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി നിലവിൽ വന്നു

    July 24, 2026

    26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്

    July 24, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.