Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ യാത്ര 2027-ൽ യാഥാർഥ്യമാകും: മുംബൈ-അഹമ്മദാബാദ് പാതയുടെ നിർമാണം അവസാന ഘട്ടത്തിൽ

    July 6, 2026

    വനിതാ ടി20 ലോകകപ്പ് ഫൈനൽ ഇന്ന് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേർക്കുനേർ

    July 6, 2026

    അനധികൃത നുഴഞ്ഞുകയറ്റം തടയാൻ കർശന നടപടിക്ക് കേന്ദ്രം: ഡിജിപിമാരുടെ യോഗം ജൂലൈ 9-ന് വിളിച്ചുചേർക്കും

    July 6, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » അനധികൃത നുഴഞ്ഞുകയറ്റം തടയാൻ കർശന നടപടിക്ക് കേന്ദ്രം: ഡിജിപിമാരുടെ യോഗം ജൂലൈ 9-ന് വിളിച്ചുചേർക്കും
    Featured

    അനധികൃത നുഴഞ്ഞുകയറ്റം തടയാൻ കർശന നടപടിക്ക് കേന്ദ്രം: ഡിജിപിമാരുടെ യോഗം ജൂലൈ 9-ന് വിളിച്ചുചേർക്കും

    ഓൺലൈൻ ഡെസ്ക്July 6, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ന്യൂഡൽഹി: രാജ്യത്തേക്ക് അനധികൃതമായി നുഴഞ്ഞുകയറുന്നവരെ സഹായിക്കുന്ന സംഘങ്ങളെ കണ്ടെത്തി തകർക്കുന്നതിനായി ദേശീയതലത്തിൽ ഏകോപിത നടപടികൾ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശം നൽകി. ഇതിന്റെ ഭാഗമായി ജൂലൈ 9-ന് സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരുടെ (ഡിജിപി) പ്രത്യേക യോഗം കേന്ദ്ര സർക്കാർ വിളിച്ചുചേർത്തിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗത്തിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    നുഴഞ്ഞുകയറ്റക്കാർക്ക് ആധാർ ഉൾപ്പെടെയുള്ള വ്യാജ തിരിച്ചറിയൽ രേഖകൾ തയ്യാറാക്കി നൽകുന്ന ശൃംഖലകളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിനായി പ്രത്യേക സംവിധാനം രൂപീകരിക്കാൻ കേന്ദ്രം തീരുമാനിച്ചു. ഇതിനായി ഇന്റലിജൻസ് ബ്യൂറോ (ഐബി), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) തുടങ്ങിയ കേന്ദ്ര ഏജൻസികൾ അതത് സംസ്ഥാനങ്ങളിലെ പൊലീസുമായി സഹകരിച്ചാകും പ്രവർത്തിക്കുക.

    ഇതോടൊപ്പം ഇന്ത്യയിൽ താമസിക്കുന്ന ചൈനീസ് പൗരന്മാരുടെ പൂർണ്ണ വിവരങ്ങൾ ശേഖരിക്കാനും കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. കേരളം, തമിഴ്‌നാട്, കർണാടക, അസം, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ താമസിക്കുന്ന ചൈനീസ് പൗരന്മാരുടെ വിവരങ്ങൾ ദേശീയ സുരക്ഷാ ഏജൻസികൾക്ക് കൈമാറാൻ ഡിജിപിമാർക്ക് നിർദേശം ലഭിച്ചിട്ടുണ്ട്. വരാനിരിക്കുന്ന യോഗത്തിൽ മയക്കുമരുന്ന് കടത്ത്, നക്സൽ ഭീഷണി, മതപരിവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ആഭ്യന്തര സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയും വിശദമായി ചർച്ച ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Article2027 ഏഷ്യാ കപ്പ് ജൂണില്‍ ബംഗ്ലാദേശില്‍ ഏകദിന ഫോര്‍മാറ്റില്‍ നടക്കും
    Next Article വനിതാ ടി20 ലോകകപ്പ് ഫൈനൽ ഇന്ന് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേർക്കുനേർ
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ യാത്ര 2027-ൽ യാഥാർഥ്യമാകും: മുംബൈ-അഹമ്മദാബാദ് പാതയുടെ നിർമാണം അവസാന ഘട്ടത്തിൽ

    July 6, 2026
    Featured

    വനിതാ ടി20 ലോകകപ്പ് ഫൈനൽ ഇന്ന് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേർക്കുനേർ

    July 6, 2026
    Featured

    2027 ഏഷ്യാ കപ്പ് ജൂണില്‍ ബംഗ്ലാദേശില്‍ ഏകദിന ഫോര്‍മാറ്റില്‍ നടക്കും

    July 6, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ യാത്ര 2027-ൽ യാഥാർഥ്യമാകും: മുംബൈ-അഹമ്മദാബാദ് പാതയുടെ നിർമാണം അവസാന ഘട്ടത്തിൽ

    July 6, 2026

    വനിതാ ടി20 ലോകകപ്പ് ഫൈനൽ ഇന്ന് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേർക്കുനേർ

    July 6, 2026

    അനധികൃത നുഴഞ്ഞുകയറ്റം തടയാൻ കർശന നടപടിക്ക് കേന്ദ്രം: ഡിജിപിമാരുടെ യോഗം ജൂലൈ 9-ന് വിളിച്ചുചേർക്കും

    July 6, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.