Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ജാഗ്രതാ നിർദേശം

    July 10, 2026

    മേപ്പാടി കള്ളാടി മണ്ണിടിച്ചിൽ തിരച്ചിൽ നാലാം ദിവസത്തിലേക്ക്; കാണാതായവർക്കായി പരിശോധന തുടരുന്നു

    July 10, 2026

    പെരുമ്പടപ്പിൽ ചികിത്സാപ്പിഴവ്: സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

    July 10, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » മേപ്പാടി കള്ളാടി മണ്ണിടിച്ചിൽ തിരച്ചിൽ നാലാം ദിവസത്തിലേക്ക്; കാണാതായവർക്കായി പരിശോധന തുടരുന്നു
    Featured

    മേപ്പാടി കള്ളാടി മണ്ണിടിച്ചിൽ തിരച്ചിൽ നാലാം ദിവസത്തിലേക്ക്; കാണാതായവർക്കായി പരിശോധന തുടരുന്നു

    ഓൺലൈൻ ഡെസ്ക്July 10, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    കൽപ്പറ്റ: വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ തൊഴിലാളികൾക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതമായി തുടരുന്നു. ദുരന്തത്തിൽ ഇതുവരെ ഏഴ് പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ള രണ്ടു പേരെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാസേന.

    എൻഡിആർഎഫ്, അഗ്നിരക്ഷാസേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് പ്രധാനമായും സോൺ-3 കേന്ദ്രീകരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. ദുരന്തഭൂമിയിൽ പുതുതായി നിയോഗിച്ച പ്രത്യേക സംഘവും തിരച്ചിലിൽ പങ്കാളികളാകുന്നുണ്ട്. മീനാക്ഷിപ്പുഴയുടെ തീരത്തടിഞ്ഞ മണ്ണും പുഴയിലേക്ക് ഒഴുകിയെത്തിയ അവശിഷ്ടങ്ങളും നീക്കം ചെയ്തുകൊണ്ട് അതീവ ശ്രദ്ധയോടെയാണ് രക്ഷാപ്രവർത്തകർ പരിശോധന നടത്തുന്നത്. കാണാതായ അവസാനത്തെ തൊഴിലാളിയെയും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് രക്ഷാദൗത്യം മുന്നോട്ടുപോകുന്നത്.

    അതേസമയം, തുരങ്കപാത നിർമാണ സ്ഥലത്തെ സുരക്ഷാ ഭിത്തിയിൽ വിള്ളലുണ്ടെന്ന ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) നൽകിയ മുന്നറിയിപ്പ് നിർമാണ കമ്പനി അവഗണിച്ചെന്ന വിവരവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ വിവിധ വകുപ്പുകൾ നടത്തുന്ന അന്വേഷണം തുടരുകയാണ്. മേപ്പാടി–ചൂരൽമല റോഡിൽ ഗതാഗത നിയന്ത്രണം തുടരുന്ന സാഹചര്യത്തിൽ, പദ്ധതിപ്രദേശത്ത് അടിഞ്ഞുകിടക്കുന്ന മൺകൂനകൾ നീക്കം ചെയ്യുന്നതിനുള്ള തുടർനടപടികളും വേഗത്തിലാക്കിയിട്ടുണ്ട്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleപെരുമ്പടപ്പിൽ ചികിത്സാപ്പിഴവ്: സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം
    Next Article സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ജാഗ്രതാ നിർദേശം
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ജാഗ്രതാ നിർദേശം

    July 10, 2026
    Featured

    പെരുമ്പടപ്പിൽ ചികിത്സാപ്പിഴവ്: സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

    July 10, 2026
    Featured

    വിഴിഞ്ഞം ഓഹരി കൈമാറ്റം: അഴിമതി ആരോപണം തള്ളി ഇപി ജയരാജൻ; സിപിഐഎമ്മിൽ ഭിന്നത രൂക്ഷം

    July 9, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ജാഗ്രതാ നിർദേശം

    July 10, 2026

    മേപ്പാടി കള്ളാടി മണ്ണിടിച്ചിൽ തിരച്ചിൽ നാലാം ദിവസത്തിലേക്ക്; കാണാതായവർക്കായി പരിശോധന തുടരുന്നു

    July 10, 2026

    പെരുമ്പടപ്പിൽ ചികിത്സാപ്പിഴവ്: സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

    July 10, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.