Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    പ്രതിരോധ മേഖലയിൽ വൻ കുതിച്ചുചാട്ടം: 15,000 കോടിയുടെ അത്യാധുനിക എയർഷിപ്പ് പദ്ധതിക്ക് ഇന്ത്യ തുടക്കം കുറിച്ചു

    July 14, 2026

    ചെന്നൈ സൂപ്പർ കിങ്സ് പരിശീലക സ്ഥാനത്ത് നിന്ന് സ്റ്റീഫൻ ഫ്‌ലെമിങ് പടിയിറങ്ങി; 18 വർഷത്തെ ബന്ധത്തിന് വിരാമം

    July 14, 2026

    ഹോർമുസ് കടലിടുക്ക് വഴി ചരക്കുകൾക്ക് ട്രംപിന്റെ 20 ശതമാനം ഫീസ്; ആഗോള ഷിപ്പിംഗ് മേഖലയിൽ ആശങ്ക, ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വെല്ലുവിളി

    July 14, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » പ്രതിരോധ മേഖലയിൽ വൻ കുതിച്ചുചാട്ടം: 15,000 കോടിയുടെ അത്യാധുനിക എയർഷിപ്പ് പദ്ധതിക്ക് ഇന്ത്യ തുടക്കം കുറിച്ചു
    National

    പ്രതിരോധ മേഖലയിൽ വൻ കുതിച്ചുചാട്ടം: 15,000 കോടിയുടെ അത്യാധുനിക എയർഷിപ്പ് പദ്ധതിക്ക് ഇന്ത്യ തുടക്കം കുറിച്ചു

    ഓൺലൈൻ ഡെസ്ക്July 14, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ന്യൂഡൽഹി: ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി അത്യാധുനിക സ്ട്രാറ്റോസ്ഫെറിക് എയര്‍ഷിപ്പുകള്‍ തദ്ദേശീയമായി വികസിപ്പിക്കാനുള്ള പദ്ധതിക്ക് ഇന്ത്യ തുടക്കമിട്ടു. 15,000 കോടി രൂപ ചെലവഴിച്ചുള്ള ഈ പദ്ധതി ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിലാണ് നടപ്പിലാക്കുന്നത്. എയര്‍ഷിപ്പ് അധിഷ്ഠിത ഹൈ ആള്‍ട്ടിറ്റിയൂഡ് സ്യൂഡോ സാറ്റലൈറ്റ് എന്ന പേരിലുള്ള ഈ സംരംഭം ‘മെയ്ക്ക്-ഇന്‍-ഇന്ത്യ’ പദ്ധതിയുടെ ഭാഗമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഗവേഷണ-വികസന ചെലവുകളുടെ 70 ശതമാനം വരെ കേന്ദ്ര സര്‍ക്കാര്‍ വഹിക്കും.

    ഭൂമിയില്‍ നിന്ന് 20 കിലോമീറ്ററിന് മുകളിലായി, ഡ്രോണുകള്‍ക്കും ഉപഗ്രഹങ്ങള്‍ക്കും ഇടയിലുള്ള മേഖലയിലാകും ഈ ഹൈ-ടെക് പ്ലാറ്റ്‌ഫോമുകള്‍ വിന്യസിക്കുക. മാസങ്ങളോളം ആകാശത്ത് തങ്ങിനില്‍ക്കാന്‍ ശേഷിയുള്ള ഇവ ഒപ്റ്റിക്കല്‍ നിരീക്ഷണവും ഇലക്ട്രോണിക് ഇന്റലിജന്‍സ് ശേഖരണവും തടസ്സമില്ലാതെ നിര്‍വഹിക്കും. അത്യാധുനിക റഡാറുകളും സെന്‍സറുകളും വഹിക്കാന്‍ ശേഷിയുള്ള ഈ സംവിധാനം, ഗ്രൗണ്ട് നെറ്റ്‌വര്‍ക്കുകളില്‍ നിന്ന് ഉപഗ്രഹങ്ങളിലേക്ക് ഡാറ്റ കൈമാറുന്ന ഒരു റിലേ പ്ലാറ്റ്‌ഫോമായും പ്രവര്‍ത്തിക്കും. ഇതിനാവശ്യമായ സെന്‍സറുകള്‍ പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്.

    ഫെബ്രുവരിയില്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയതോടെ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായി. തങ്ങളുടെ സാങ്കേതികവും സാമ്പത്തികവുമായ മികവ് തെളിയിക്കുന്ന രണ്ട് മുന്‍നിര എയ്‌റോസ്‌പേസ് കമ്പനികളെ ഇതിനായി തിരഞ്ഞെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനകം തന്നെ ഡിആര്‍ഡിഒ പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍ മധ്യപ്രദേശിന് മുകളില്‍ 17 കിലോമീറ്റര്‍ ഉയരത്തില്‍ എയര്‍ഷിപ്പിന്റെ ഫ്‌ലൈറ്റ് ട്രയലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള ഈ പദ്ധതികള്‍ വ്യോമസേനയുടെ പ്രവര്‍ത്തനശേഷിയില്‍ വലിയൊരു കുതിച്ചുചാട്ടമായിരിക്കും സമ്മാനിക്കുക.

    l

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleചെന്നൈ സൂപ്പർ കിങ്സ് പരിശീലക സ്ഥാനത്ത് നിന്ന് സ്റ്റീഫൻ ഫ്‌ലെമിങ് പടിയിറങ്ങി; 18 വർഷത്തെ ബന്ധത്തിന് വിരാമം
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    National

    ഹോർമുസ് കടലിടുക്ക് വഴി ചരക്കുകൾക്ക് ട്രംപിന്റെ 20 ശതമാനം ഫീസ്; ആഗോള ഷിപ്പിംഗ് മേഖലയിൽ ആശങ്ക, ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വെല്ലുവിളി

    July 14, 2026
    National

    ഓഹരി വിപണിയിൽ കനത്ത ഇടിവ്; സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ തുടങ്ങി

    July 14, 2026
    National

    ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് തിരിച്ചടിക്ക് സാധ്യത; ഗിഫ്റ്റ് നിഫ്റ്റിയിൽ വലിയ ഇടിവ്

    July 14, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    പ്രതിരോധ മേഖലയിൽ വൻ കുതിച്ചുചാട്ടം: 15,000 കോടിയുടെ അത്യാധുനിക എയർഷിപ്പ് പദ്ധതിക്ക് ഇന്ത്യ തുടക്കം കുറിച്ചു

    July 14, 2026

    ചെന്നൈ സൂപ്പർ കിങ്സ് പരിശീലക സ്ഥാനത്ത് നിന്ന് സ്റ്റീഫൻ ഫ്‌ലെമിങ് പടിയിറങ്ങി; 18 വർഷത്തെ ബന്ധത്തിന് വിരാമം

    July 14, 2026

    ഹോർമുസ് കടലിടുക്ക് വഴി ചരക്കുകൾക്ക് ട്രംപിന്റെ 20 ശതമാനം ഫീസ്; ആഗോള ഷിപ്പിംഗ് മേഖലയിൽ ആശങ്ക, ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വെല്ലുവിളി

    July 14, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.