Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഇതിഹാസതാരം ഹീതർ നൈറ്റ്

    July 13, 2026

    2030 ഫിഫ ലോകകപ്പ്: ടീമുകളുടെ എണ്ണം 64 ആക്കി ഉയര്‍ത്താന്‍ നീക്കം; ഫുട്‌ബോള്‍ ലോകത്ത് കടുത്ത എതിര്‍പ്പ്

    July 13, 2026

    ലോർഡ്‌സിൽ ചരിത്രം കുറിച്ച് യസ്തിക ഭാട്ടിയ, ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

    July 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » ലോർഡ്‌സിൽ ചരിത്രം കുറിച്ച് യസ്തിക ഭാട്ടിയ, ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം
    International

    ലോർഡ്‌സിൽ ചരിത്രം കുറിച്ച് യസ്തിക ഭാട്ടിയ, ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

    ഓൺലൈൻ ഡെസ്ക്July 13, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    ലണ്ടന്‍: ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ വിശ്വസ്ത ബാറ്ററായ യസ്തിക ഭാട്ടിയ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ചരിത്രനേട്ടം സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ സെഞ്ചുറി നേടിയതോടെ, ലോര്‍ഡ്‌സില്‍ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരമെന്ന അപൂര്‍വ നേട്ടമാണ് യസ്തിക സ്വന്തമാക്കിയത്. 145 പന്തുകള്‍ നേരിട്ടാണ് താരം തന്റെ കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കിയത്.

    ആകെ 158 പന്തില്‍ 113 റണ്‍സ് നേടിയ യസ്തിക സോഫി എക്ലസ്റ്റോണിന്റെ പന്തിലാണ് പുറത്തായത്. 14 ബൗണ്ടറികളടങ്ങിയ ഇന്നിങ്‌സ് ഇന്ത്യന്‍ ടീമിനെ മത്സരത്തില്‍ ശക്തമായ നിലയിലെത്തിക്കുന്നതില്‍ നിര്‍ണായകമായി. മൂന്നാം ദിനത്തിലെ ആദ്യ പന്തില്‍ തന്നെ ലോറന്‍ ബെല്ലിന്റെ പന്ത് സ്റ്റംപില്‍ തട്ടിയെങ്കിലും ബെയില്‍സ് വീഴാതിരുന്നത് താരത്തിന് ഭാഗ്യമായി മാറുകയായിരുന്നു. ലഭിച്ച ഈ അവസരം മുതലെടുത്ത് ആത്മവിശ്വാസത്തോടെ ബാറ്റുവീശിയ താരം ഇംഗ്ലീഷ് ബൗളര്‍മാരെ സമര്‍ത്ഥമായി നേരിട്ടു.

    ഈ സെഞ്ചുറിയോടെ ലോര്‍ഡ്‌സിലെ പ്രശസ്തമായ ‘ഓണേഴ്‌സ് ബോര്‍ഡില്‍’ ഇടംനേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമെന്ന ബഹുമതിയും യസ്തിക സ്വന്തമാക്കി. ചരിത്രപ്രസിദ്ധമായ ക്രിക്കറ്റ് വേദിയില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് അഭിമാനകരമായ നിമിഷമാണ് ഈ പ്രകടനം സമ്മാനിച്ചത്. ക്ഷമയും ഏകാഗ്രതയും ഒത്തുചേര്‍ന്ന യസ്തികയുടെ ഇന്നിങ്‌സ് ക്രിക്കറ്റ് ലോകത്തെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleറോൾസ് റോയ്‌സും ലാൻഡ് റോവറും ഇനി വില കുറയും; യുകെ-ഇന്ത്യ വ്യാപാര കരാർ വഴി ആഡംബര കാറുകൾക്ക് വൻ ഇളവ്
    Next Article 2030 ഫിഫ ലോകകപ്പ്: ടീമുകളുടെ എണ്ണം 64 ആക്കി ഉയര്‍ത്താന്‍ നീക്കം; ഫുട്‌ബോള്‍ ലോകത്ത് കടുത്ത എതിര്‍പ്പ്
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഇതിഹാസതാരം ഹീതർ നൈറ്റ്

    July 13, 2026
    Featured

    2030 ഫിഫ ലോകകപ്പ്: ടീമുകളുടെ എണ്ണം 64 ആക്കി ഉയര്‍ത്താന്‍ നീക്കം; ഫുട്‌ബോള്‍ ലോകത്ത് കടുത്ത എതിര്‍പ്പ്

    July 13, 2026
    International

    റോൾസ് റോയ്‌സും ലാൻഡ് റോവറും ഇനി വില കുറയും; യുകെ-ഇന്ത്യ വ്യാപാര കരാർ വഴി ആഡംബര കാറുകൾക്ക് വൻ ഇളവ്

    July 13, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഇതിഹാസതാരം ഹീതർ നൈറ്റ്

    July 13, 2026

    2030 ഫിഫ ലോകകപ്പ്: ടീമുകളുടെ എണ്ണം 64 ആക്കി ഉയര്‍ത്താന്‍ നീക്കം; ഫുട്‌ബോള്‍ ലോകത്ത് കടുത്ത എതിര്‍പ്പ്

    July 13, 2026

    ലോർഡ്‌സിൽ ചരിത്രം കുറിച്ച് യസ്തിക ഭാട്ടിയ, ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

    July 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.