Close Menu

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    What's Hot

    അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഇതിഹാസതാരം ഹീതർ നൈറ്റ്

    July 13, 2026

    2030 ഫിഫ ലോകകപ്പ്: ടീമുകളുടെ എണ്ണം 64 ആക്കി ഉയര്‍ത്താന്‍ നീക്കം; ഫുട്‌ബോള്‍ ലോകത്ത് കടുത്ത എതിര്‍പ്പ്

    July 13, 2026

    ലോർഡ്‌സിൽ ചരിത്രം കുറിച്ച് യസ്തിക ഭാട്ടിയ, ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

    July 13, 2026
    Facebook X (Twitter) Instagram
    WelcomeWelcome
    • Home
    • Kerala
    • National
    • International
    • Entertainment
    • Education
    • Technology
    WelcomeWelcome
    Home » 2030 ഫിഫ ലോകകപ്പ്: ടീമുകളുടെ എണ്ണം 64 ആക്കി ഉയര്‍ത്താന്‍ നീക്കം; ഫുട്‌ബോള്‍ ലോകത്ത് കടുത്ത എതിര്‍പ്പ്
    Featured

    2030 ഫിഫ ലോകകപ്പ്: ടീമുകളുടെ എണ്ണം 64 ആക്കി ഉയര്‍ത്താന്‍ നീക്കം; ഫുട്‌ബോള്‍ ലോകത്ത് കടുത്ത എതിര്‍പ്പ്

    ഓൺലൈൻ ഡെസ്ക്July 13, 2026
    Share Facebook Twitter LinkedIn Telegram Email WhatsApp
    Share
    Facebook Twitter LinkedIn Pinterest Email

    സൂറിച്ച്: 2030 ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 64 ആയി ഉയര്‍ത്താന്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍. ആഫ്രിക്കന്‍ ഫുട്‌ബോള്‍ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിനായി, ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (സി.എ.എഫ്) ചട്ടങ്ങളില്‍ ഭേദഗതി വരുത്തി നിലവിലെ പ്രസിഡന്റിന് അധിക കാലാവധി ലഭിക്കാന്‍ വഴിയൊരുക്കുന്നതുൾപ്പെടെയുള്ള വിട്ടുവീഴ്ചകള്‍ക്ക് ഇന്‍ഫാന്റിനോ തയ്യാറായേക്കുമെന്നും ആരോപണമുണ്ട്.

    സ്വിസ് ബ്രോഡ്കാസ്റ്ററായ ബ്ലൂ സ്പോര്‍ട്ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്‍ഫാന്റിനോ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. 2026 ലോകകപ്പിന് ശേഷം ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഫിഫയുടെ ബന്ധപ്പെട്ട സമിതികളില്‍ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും ലോകകപ്പില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കണമെന്നതാണ് ഈ ആശയത്തിന് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2025 മാര്‍ച്ചില്‍ ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനായ കോണ്‍മെബോള്‍ ആണ് 64 ടീമുകളെ പങ്കെടുപ്പിക്കണമെന്ന നിര്‍ദേശം ആദ്യമായി മുന്നോട്ടുവെച്ചത്. ലോകകപ്പിന്റെ ശതാബ്ദി പതിപ്പ് എന്ന നിലയില്‍ ടൂര്‍ണമെന്റ് വിപുലമായി സംഘടിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. തുടര്‍ന്ന് 2025 സെപ്റ്റംബറില്‍ കോണ്‍മെബോള്‍ പ്രസിഡന്റ് അലഹാന്‍ഡ്രോ ഡൊമിംഗസുമായും അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിനിധികളുമായും ഇന്‍ഫാന്റിനോ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നു.

    അതേസമയം, 64 ടീമുകളുമായി ലോകകപ്പ് നടത്തുന്നതിനെതിരെ ഫുട്‌ബോള്‍ ലോകത്ത് ശക്തമായ എതിര്‍പ്പും ഉയരുന്നുണ്ട്. കോണ്‍കകാഫ് പ്രസിഡന്റ് വിക്ടര്‍ മൊണ്ടാഗ്ലിയാനി ഈ നീക്കം ഫുട്‌ബോളിന്റെ സമഗ്ര താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കി. യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ ചെഫെറിന്‍ ഈ നിര്‍ദേശത്തെ ‘മോശം ആശയം’ എന്നാണ് വിശേഷിപ്പിച്ചത്. 2026-ല്‍ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവര്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ചരിത്രത്തിലാദ്യമായി 48 ടീമുകളെ ഉള്‍പ്പെടുത്തിയാണ് നടക്കുന്നത്. ഈ ഫോര്‍മാറ്റ് പ്രകാരം ആകെ 104 മത്സരങ്ങളുണ്ടാകും. 64 ടീമുകളിലേക്ക് എണ്ണം ഉയരുകയാണെങ്കില്‍ മത്സരങ്ങളുടെ എണ്ണം 128 ആയി വര്‍ധിക്കുമെന്നതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

    Share. Facebook Twitter Pinterest LinkedIn Tumblr Email
    Previous Articleലോർഡ്‌സിൽ ചരിത്രം കുറിച്ച് യസ്തിക ഭാട്ടിയ, ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം
    Next Article അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഇതിഹാസതാരം ഹീതർ നൈറ്റ്
    ഓൺലൈൻ ഡെസ്ക്
    • Website

    Related Posts

    Featured

    അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഇതിഹാസതാരം ഹീതർ നൈറ്റ്

    July 13, 2026
    International

    ലോർഡ്‌സിൽ ചരിത്രം കുറിച്ച് യസ്തിക ഭാട്ടിയ, ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

    July 13, 2026
    International

    റോൾസ് റോയ്‌സും ലാൻഡ് റോവറും ഇനി വില കുറയും; യുകെ-ഇന്ത്യ വ്യാപാര കരാർ വഴി ആഡംബര കാറുകൾക്ക് വൻ ഇളവ്

    July 13, 2026
    Add A Comment
    Leave A Reply Cancel Reply

    Top Posts

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Stay In Touch
    • Facebook
    • YouTube
    • TikTok
    • WhatsApp
    • Twitter
    • Instagram
    Latest Reviews

    Subscribe to Updates

    Get the latest tech news from FooBar about tech, design and biz.

    Demo
    Most Popular

    തൃശ്ശിവപേരൂരിന് ആവേശം പകരാൻ മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുവ്‌രാജ് സിങ് മരത്താക്കര ധനലക്ഷ്മിയിൽ.

    April 20, 2026

    സ്വർണ്ണ വായ്പ മേഖലയ്ക്ക് ഉണർവേകാൻ ധനലക്ഷ്മി ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായി ക്രിക്കറ്റ് ഇതിഹാസം യുവരാജ് സിംഗ്

    May 7, 2026

    വാൽപ്പാറ ചുരത്തിൽ വൻ ദുരന്തം; അധ്യാപകരും വിദ്യാർത്ഥിയുമടക്കം 9 മരണം

    April 20, 2026
    Our Picks

    അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഇതിഹാസതാരം ഹീതർ നൈറ്റ്

    July 13, 2026

    2030 ഫിഫ ലോകകപ്പ്: ടീമുകളുടെ എണ്ണം 64 ആക്കി ഉയര്‍ത്താന്‍ നീക്കം; ഫുട്‌ബോള്‍ ലോകത്ത് കടുത്ത എതിര്‍പ്പ്

    July 13, 2026

    ലോർഡ്‌സിൽ ചരിത്രം കുറിച്ച് യസ്തിക ഭാട്ടിയ, ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

    July 13, 2026

    Subscribe to Updates

    Get the latest creative news from FooBar about art, design and business.

    Facebook X (Twitter) Instagram Pinterest
    • Disclaimer
    • Cookie Policy
    • Fact-Checking Policy
    • Get In Touch
    • Privacy Policy
    • Terms & Conditions
    © 2026 Dhanam News Desk. Concept Hosted by Planets Development.

    Type above and press Enter to search. Press Esc to cancel.